ഗ്രാമീണ്‍ ബാങ്ക് സമരം ശക്തമാകുന്നു

മലപ്പുറം: കേരളാ ഗ്രാമീണ ബാങ്ക് മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ ജീവനക്കാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ ആറ് ദിവസമായി മലപ്പുറത്ത് നടക്കുന്ന സമരം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലേക്ക് പ്രവേശിച്ചു. നിരാഹാര സമരം എളമരം കരീം ഉത്ഘാടനം ചെയ്തു. ബാങ്കിനെയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഓഫീസേഴ്‌സ് യൂണിയനുമായും എംപ്ലോയീസ് യൂണിയനുമായും ചര്‍ച്ച ചെയ്യുന്ന ജോയിന്റ് കോണ്‍ഫറന്‍സ് മാനേജ്‌മെന്റ് വിളിച്ചു ചേര്‍ക്കാത്തതിന് എതിരെയാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ ഗ്രാമീണ്‍ ബാങ്കില്‍ ജോയിന്റ് കോണ്‍ഫറന്‍സ് മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്തിട്ടില്ല. കഴിഞ്ഞ 17നാണ് മലപ്പുറം ഗ്രാമീണ്‍ ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിച്ചത്.

  • മലപ്പുറത്ത് അര്‍ജന്റീനയെ മുട്ടുകുത്തിച്ച്…

  • ജനമൈത്രി പോലീസായി തിരൂരിലെ…

  • നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി…

  • പൊതുനിരത്തുകള്‍ കീഴടക്കാന്‍ അവര്‍…

  • ശുചീകരണത്തിന് മലപ്പുറത്തു നിന്നൊരു…

  • മസില്‍ പവറില്‍ മലപ്പുറം…

  • സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു…

  • തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍…

  • മലപ്പുറത്ത് ഗൃഹലക്ഷ്മി വേദിയുടെ…

  • നിലമ്പൂര്‍ സംഭവം: പ്രതികള്‍ക്കെതിരെ…

  • 64,000 സീറ്റുകള്‍ ഒഴിഞ്ഞു…

  • മലബാര്‍ രുചിയുടെ മേള…

  • വ്യവസായിയെ തട്ടിക്കൊണ്ടുപോയ കൊട്ടേഷന്‍…

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • ഫൈസല്‍ കൊലപാതകത്തില്‍ സമഗ്രമായ…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍…

  • മെഹദ് ഓസില്‍ ആഴ്‌സണലിന്റെ…

  • കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

  • കുറ്റിപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

  • പാമ്പുകളെ സ്‌നേഹിച്ച് ഹസന്‍കുട്ടിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം