സമത്വമുന്നേറ്റ യാത്രക്ക് ആരുടെയും പിന്തുണ സ്വീകരിക്കും: വെള്ളാപ്പള്ളി

കാസര്‍കോട്: സമത്വമുന്നേറ്റ യാത്രക്ക് ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. കുരങ്ങിന്റെ വാലിന് തീപിടിച്ച പോലെയാണ് ഇടതുപക്ഷത്തിന്റെ അവസ്ഥ. എന്തൊക്കെയാ പറയുന്നത്. അവര്‍ക്കിപ്പോള്‍ സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്നീ വാക്കുകള്‍ പറഞ്ഞുനടക്കലാണ് പണി. ഇതൊക്കെ അവസാനം അവര്‍ തന്നെ വിഴുങ്ങേണ്ടിവരും. അവര്‍ണ്ണരുടെ വോട്ടാണ് തങ്ങളെ ജയിപ്പിക്കുന്നതെന്ന് സിപിഎം പറയുന്നു. അവരുടെ പോളിറ്റ് ബ്യൂറോയില്‍ എത്ര അവര്‍ണ്ണരുണ്ട്? സമത്വമുന്നേറ്റ യാത്ര ഇടതുപക്ഷത്തിന് വലിയ തലവേദനയാണ്. ഇടതും വലതും ഒരുപരിഗണനയും തരാത്തതിനെ തുടര്‍ന്നാണ് സ്വയം മുന്നോട്ട് വന്നത്. എന്‍.എസ്.എസ്സിന്റെ ഭൂരിപക്ഷം ആളുകളും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • യോഗവും ദുര്യോഗവും !

  • ആര്‍.എസ്.എസ് വെള്ളാപ്പള്ളി ബന്ധത്തിന്…

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • പിണറായി പക്വമതിയായം മുഖ്യമന്ത്രിയെന്ന്…

  • സമത്വമുന്നേറ്റയാത്ര സഹിഷ്ണുതയോടുള്ള വെല്ലുവിളിയോ?

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആര്‍.എസ്.എസിന്റെ…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണത്തിന്…

  • അമിത് ഷായെ കണ്ടുവണങ്ങി…

  • മൈക്രോ ഫൈനാന്‍സ്: വെള്ളാപ്പള്ളി…

  • യോഗത്തിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചാല്‍…

  • ആദ്യ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍…

  • എസ്.എന്‍.ഡി.പി. രാഷ്ട്രീയ പാര്‍ട്ടി…

  • ശാശ്വതീകനന്ദ വിഷയത്തില്‍ പൂര്‍ണ…

  • എസ്.എന്‍.ഡി.പി ശ്രീനാരയണ ധര്‍മ്മ…

  • മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍…

  • അദ്ധ്യാപക നിയമനം: മാനേജുമെന്റുകളുമായി…

  • നായര്‍ സമുദായംഗങ്ങള്‍ തനിക്കൊപ്പമെന്ന്…

  • ഇടത് വോട്ട് ജി.ഡി.ജെ.എസിനെന്ന്…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം