രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും വര്‍ഗീയത വളര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കോണ്‍ഗ്രസ് എം.പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഫരീദാബാദിലെ പളളിക്കു നേരേയുണ്ടായ അക്രമവും ദാദ്രിയിലെ കൊലപാതകവുമാണ് പ്രധാനസംഭവങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ രാജ്യവ്യാപകമായി 630 വര്‍ഗീയ കലാപങ്ങളുണ്ടായി. ഇതില്‍ 68 പേര്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ വ്യാപിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപെടല്‍ കാരണമായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും 75 കലാപങ്ങളെങ്കിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

  • മദ്യ നിരോധനം കൊണ്ട്…

  • നവമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി…

  • സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ…

  • കല്ല് സോഷ്യല്‍ മീഡിയയില്‍…

  • വിപ്ലവമായി ഹാഷ്ടാഗ് കാമ്പയിന്‍

  • കണ്ണൂര്‍ കൊലപാകങ്ങളെ ചൊല്ലി…

  • സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങള്‍ നിഷേധിച്ച്…

  • കേരള ബി.ജെ.പിക്കു വോട്ടു…

  • സോഷ്യല്‍ മീഡിയയ്ക്കും പെരുമാറ്റച്ചട്ടം

  • സാമൂഹിക മാധ്യമങ്ങളും ചികിത്സാ…

  • ഓണ്‍ലൈന്‍ ഓണം

  • സൈബര്‍ ആക്രമണത്തിന് ഇരയായി…

  • വി.എസ്സും സോഷ്യല്‍ മീഡിയയിലേക്ക്

  • സോഷ്യല്‍ മീഡിയ വഴി…

  • ഗുജറാത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍…

  • യേശുദാസിന് സോഷ്യല്‍ മീഡിയയില്‍…

  • ഹനാന് പിന്നാലെ എം.സി…

  • ജിഹാദികള്‍ക്ക് വച്ചുനീട്ടുന്നത് പണവും…

  • സ്വപ്‌നം പൂവണിഞ്ഞു, ചിത്രയോടൊത്ത്…

  • ശബരിമലയ്‌ക്കെതിരെ വ്യാജ പ്രചാരണം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം