ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യും

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഭീകരക്രമണം ആണ്‌ ഉച്ചകോടികളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഐ.എസിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഉച്ചകോടിക്കെതിരെ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷ മലേഷ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യങ്ങളിലെ തലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

  • ഒബാമയുടെ വരവിന് പിന്നില്‍…

  • ഇന്ത്യയിലെത്തിയ ഒബാമയ്ക്ക് ഊഷ്മള…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ഇന്ത്യയില്‍ പുതുയുഗം തുടങ്ങി:…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • പി.എം.ഒ യുടെ ഫേസ്ബുക്ക്…

  • നല്ല ബന്ധങ്ങള്‍ തുടരാന്‍…

  • കനേഡിയന്‍ പാര്‍ലമെന്റ് വെടിവെപ്പ്…

  • ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍…

  • ഇറാഖിലെ റമാദി നഗരം…

  • അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • നല്ല ദിനങ്ങള്‍ വന്നു…

  • മുദ്ര ബാങ്ക് പ്രവര്‍ത്തനോദ്ഘാടനം…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • 'മോഡി പ്രധാനമന്ത്രിയായാല്‍ ദുരന്തം'

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് പൃഥ്വിരാജ്…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം