കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനും എം.ഐ. ഷാനവാസിനും എതിരെ പരാതി പ്രളയം

കോഴിക്കോട്: ഡി.സി.സിക്കെതിരെയും എം.ഐ ഷാനവാസ് എം.പിക്കെതിരെയും കെ.പി.സി.സി അന്വേഷണ കമ്മീഷന് മുന്നില്‍ പരാതിയുടെ പ്രവാഹം. തിരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ച്ചയാണെന്നാണ് പരാതി കാരണം അന്വേഷിക്കാനെത്തിയ ശൂരനാട് രാജശേഖരനോട് പ്രവര്‍ത്തകര്‍ പറഞ്ഞത്. ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സി. അബുവിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരാതി ഉയര്‍ന്നു. വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കുന്നതു മുതല്‍ പ്രചാരണത്തില്‍ വരെ ഡി.സി.സിക്കു വീഴ്ച പറ്റി. ഈ നേതൃത്വവുമായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയാകുമെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. തനിക്കു ലഭിച്ച പരാതികള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വി.എം. സുധീരനു രഹസ്യ റിപ്പോര്‍ട്ടായി നല്‍കുമെന്ന് ശൂരനാട് മാധ്യമങ്ങളോട് പറഞ്ഞു.

  • വോട്ടെണ്ണലിന് മുമ്പ് തിരുവനന്തപുരത്തും…

  • കെപിസിസി നിര്‍വ്വാഹക സമിതി…

  • ഡി.സി.സി അധ്യക്ഷന്മാരെ കോണ്‍ഗ്രസ്…

  • സീറ്റു നിഷേധിച്ചു; തൃശൂരില്‍…

  • അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത്:…

  • തന്നെ വേട്ടയാടുന്നവര്‍ ഇപ്പോഴും…

  • പെണ്‍ജീവിതത്തിന് കരുത്ത് പകര്‍ന്ന്…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • മോദിയുടെ കാലം വര്‍ഗ്ഗീയ…

  • ബജറ്റില്‍ പത്തു കോടി;…

  • കാലിക്കറ്റില്‍ പാഠപുസ്തകങ്ങളുടെ അച്ചടി…

  • ശിലാ ചിത്രകാലത്തെ കുറുമ്പരുടെ…

  • വി.എം.സുധീരന്‍ കീഴടങ്ങിയോ? @…

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • ടി സിദ്ദിഖ് കെ.പി.സി.സി…

  • സുധീരനെതിരെ കടുത്ത വാക്കുകളുമായി…

  • തിരഞ്ഞെടുപ്പ് പരാജയം: ഡി.സി.സികള്‍…

  • കോഴിക്കോട് സീറ്റുകള്‍ വിട്ടു…

  • നാട്ടുകാരുടെ പ്രതിഷേധം, പാലാട്ട്…

  • മിഠായി തെരുവിലെ തീ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം