വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍ ഊര്‍ജയുടെ യോഗ

ബംഗളൂരു: ഭിന്നശേഷി ഉള്ളവര്‍ക്കും ചലന വൈകല്യം ഉള്ളവര്‍ക്കുമൊക്കെ യോഗയിലൂടെ സാന്ത്വനം പകരുന്ന ബംഗളൂരുവിലെ പ്രഫുല്‍ ഊര്‍ജ വേറിട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിട്ടയായ യോഗ പരിശീലനത്തിലൂടെ ഇത്തരക്കാരെ കൂടുതല്‍ ശാന്തരാക്കാനും ഇവരില്‍ ഊര്‍ജം നിറക്കാനും പ്രഫുല്‍ ഊര്‍ജയ്ക്ക് കഴിയുന്നുണ്ട്. സൗമ്യ അയ്യരാണ് പ്രഫുല്‍ ഊര്‍ജയുടെ സ്ഥാപക. ഒരു കുട്ടിയുമായി ആണ് ഇവര്‍ ഭിന്നശേഷിയുള്ളവര്‍ക്ക് യോഗ പരിശീലനം ആരംഭിച്ചത്. ഇവര്‍ യോഗയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിദേശത്തു നിന്ന് തിരിച്ചു വന്ന ശേഷമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനം ആരംഭിച്ചത്. ഒറ്റയ്ക്കു ചെയ്യാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ഈ കുട്ടികളെ പഠിപ്പിക്കുന്നത്. സന്നദ്ധസംഘടനകളെയും പ്രവര്‍ത്തകരെയും കൂടി കണ്ടെത്തിയാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

  • തിങ്കളാഴ്ച വരെ ക്യൂ…

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • വാസന്തിയുടെ സ്വപ്‌നം മകനെ…

  • സോപാന സംഗീതത്തില്‍ ജൗഷല്‍…

  • മനോഹരമായ കൈയക്ഷരം ഒരു…

  • വ്യത്യസതനായ കെ.ബി. സോളങ്കി

  • 82ലും ശങ്കരേട്ടന്‍ ചെറുപ്പമാണ്

  • ഡോ. മുരളിയുടെ കണ്ടുപിടുത്തം…

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • പൊതുമേഖലയില്‍ മുലപ്പാല്‍ ബാങ്ക്…

  • കണ്ടലുകള്‍ക്കായി കല്ലേല്‍ പൊക്കുടന്‍…

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • ജൈവകൃഷിയില്‍ മാതൃകയായി ടിന്റു…

  • ആശ - ചേരിയിലെ…

  • പഴമയുടെ വീണ്ടെടുപ്പുമായി ചരിത്രമാളിക…

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം