കേന്ദ്ര സക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 18,000 രൂപ: കൂടിയത് 2,25,000

ഡല്‍ഹി: ഏഴാമത് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ദ്ധനയും ആകെ ശമ്പളത്തില്‍ 23.5 ശതമാനം വര്‍ദ്ധനവും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ വ്യാഴാഴ്ച വൈകിട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 ജനവരി ഒന്നിന്റെ പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും. ഏറ്റവുംചുരുങ്ങിയ അടിസ്ഥാനശമ്പളം 18,000 രൂപയായിരിക്കും. ഉയര്‍ന്ന ശമ്പളം 2.25 ലക്ഷം രൂപയും. നിലവിലെ 'പേ ബാന്‍ഡ്', 'ഗ്രേഡ് പേ' രീതികള്‍ നിര്‍ത്തലാക്കി. പകരം 'പേ മാട്രിക്‌സ്' എന്ന രീതിയാണ് നടപ്പാക്കുക. സിവിലിയന്‍, സൈനിക, സൈനിക നഴ്‌സിങ് തലങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ത 'മാട്രിക്‌സു'കളുണ്ടാവും. പെന്‍ഷനില്‍ 24 ശതമാനം വര്‍ധനയുണ്ടാകും.

  • വിഴിഞ്ഞം: വി.ജി.എഫ്. തുക…

  • മൂക്കുകയര്‍ മറികടക്കാന്‍ മാര്‍ഗമെന്ത്?

  • പുതിയ ദേശീയ വനിതാ…

  • നിയമന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്…

  • സ്ത്രീ സുരക്ഷ വേഗത്തിലാക്കാന്‍…

  • ശമ്പള വിതരണം ആരംഭിച്ചു:…

  • ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ…

  • ജി എസ് ടി…

  • യോഗയ്ക്കുമുമ്പ് ഓം ഉച്ചരിക്കേണ്ടതില്ലെന്ന്…

  • ഇന്ധന വില സര്‍വ്വകാല…

  • ജനിതക വിത്ത് പരീക്ഷണം…

  • റേഷന്‍ സബ്‌സിഡിക്കും ആധാര്‍…

  • വലിയ കര്‍ഷക സമരങ്ങള്‍ക്ക്…

  • കേരളം കടല്‍ യുദ്ധത്തിന്,…

  • വയനാട്ടിലെ തൊഴിലുറപ്പ് വേതനം…

  • രണ്ടാം വാര്‍ഷികത്തില്‍ മോദി…

  • കോഴിക്കോട് ബേബി മെമ്മോറിയല്‍…

  • സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട്…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • തൂത്തുക്കുടിയിലെ വെള്ളം മാലിന്യം…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം