താമര തളിര്‍ക്കും, കൈപ്പത്തി തളരും @ ബിഗ് ഡിബേറ്റ്

തുടര്‍ച്ചയായി രണ്ടു തവണ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന്റെ മരണമണി മുഴങ്ങുകയാണോ? ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ഉത്തരേന്ത്യ മയങ്ങി നില്‍ക്കുകയാണെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2014 പൊതുതിരഞ്ഞെടുപ്പിന്റെ സൂചകമാവുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില ഒട്ടും ഭദ്രമല്ല. ന്യൂസ്@9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: താമര തളിര്‍ക്കും, കൈപ്പത്തി തളരും. എ.ഐ.സി.സി. സെക്രട്ടറി ടോം വടക്കന്‍, ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യന്‍, മുന്‍ എം.പി. ഡോ. സെബാസ്റ്റിയന്‍ പോള്‍, തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധന്‍ ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

  • വില പോയി മോദി,…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • ഫലത്തിന് മുമ്പുള്ള ഫലപ്രവചനം

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • താമര തളിര്‍ത്തു, കൈപ്പത്തി…

  • വല വിരിച്ച് വൈക്കം…

  • ഇനി മോദി ഭരിക്കും…

  • സദ് ഭരണ്‍ ദിവസ്…

  • നിലവറയിലെ കള്ളനാര്? @…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • മക്കളെച്ചൊല്ലിയും കലഹം @…

  • ആം ആദ്മി പരിഷ്‌കാരങ്ങള്‍ക്ക്…

  • പാലം വലിക്കാമെന്ന് പവാര്‍…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • മോദി മന്ത്രിസഭയില്‍ 7…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം