ആറുകോര്‍പ്പറേഷനുകളില്‍ മൂന്നില്‍ വനിതാസാരഥികള്‍

തിരുവനന്തപുരം: കേരളത്തിലെ ആറുകോര്‍പ്പറേഷനുകളില്‍ മൂന്നിലും വനിതാസാരഥികള്‍. കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ എന്നീ കോര്‍പ്പറേഷനുകളെയാണ് വനിതകള്‍ നയിക്കുന്നത്. കൊച്ചി മേയറാകുന്ന രണ്ടാമത്തെ വനിതയാണ് 46കാരിയായ സൗമിനി ജെയിന്‍. ധനതത്വശാസ്ത്രത്തില്‍ ബിരുദധാരിയായ ഇവര്‍ ഇളംകുളം ഡിവിഷനില്‍നിന്നാണ് മേയര്‍ പദവിയിലെത്തിയിരിക്കുന്നത്. നഴ്‌സിങ് അസോസിയേഷന്‍ ഇടതുസംഘടനയുടെ പ്രവര്‍ത്തിപരിചയമാണ് തൃശ്ശൂര്‍ മേയറായ അജിത ജയരാജന് കൈമുതലായുള്ളത്. മേലെ ചൊവ്വ ഡിവിഷനില്‍ നിന്ന് ജയിച്ചാണ് ഇ.പി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയറാകുന്നത്. എം.ബി.എ ബിരുദധാരിയാണ് ലത.

  • അഞ്ച് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ്…

  • പ്രതാപന്‍ കയ്പമംഗലം സീറ്റ്…

  • പാട്ടാളി മക്കള്‍ കക്ഷി…

  • സുരേന്ദ്രന്‍ പിള്ളയെ തള്ളി…

  • പ്രവാസി വോട്ടര്‍മാരുടെ എണ്ണം…

  • ലൈംഗിക അതിക്രമങ്ങള്‍ വിചാരണ…

  • ഇത് അച്ഛന്റെ വിജയം:…

  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പത്ത്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • പുതുശ്ശേരിയെ പുകച്ച് ചാടിക്കുന്നത്…

  • തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന്…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ…

  • ബസ് കാത്തിരിപ്പിനിടയിലെ വോട്ട്…

  • അധികം സഞ്ചരിക്കേണ്ട കാര്യം…

  • അസമിലും ത്രിപുരയിലും ഉയര്‍ന്ന…

  • നിര്‍ഭയ സംഭവത്തിന് 2…

  • നവംബര്‍ 23നോ 25നോ…

  • തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നത്…

  • ജനവിധിക്ക് ശേഷം: വി.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം