ശബരിമല നടതുറന്നു

സന്നിധാനം: മണ്ഡല മകരവിളക്കുത്സവങ്ങള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു. പുതിയ മേല്‍ശാന്തിമാര്‍ സ്ഥാനമേറ്റു. നടതുറന്ന ശേഷമാണ് സ്ഥാനമേറ്റത്. ശബരിമല മേല്‍ശാന്തിയായി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറത്തെ മേല്‍ശാന്തിയായി ഇ.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമാണ് ചുമതലയേറ്റത്. ഇരുവര്‍ക്കും തന്ത്രി അയ്യപ്പമൂലമന്ത്രം ചൊല്ലിക്കൊടുത്തു. നിലവിലെ മേല്‍ശാന്തിമാര്‍ മലയിറങ്ങി. മണ്ഡലകാലത്ത് ദര്‍ശനം സുഗമമാക്കാന്‍ ആറു ക്യൂകോംപ്ലക്‌സ് അടക്കമുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡിനു മാത്രമായി ഹൈക്കോടതി ചുരുക്കിയിട്ടുണ്ട്. മൂവായിരത്തോളം പോലീസുകാരെ പമ്പയിലും സന്നിധാനത്തുമായി നിയോഗിച്ചിട്ടുണ്ട്.

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • സീസണ്‍ അടുത്തെത്തി; പമ്പയില്‍…

  • ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട്…

  • എരുമേലി മുതല്‍ ശബരിമല…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • ശബരിമല: അഭിഭാഷകന്റെ സുരക്ഷ…

  • ബാബറി മസ്ജിദ് ദിനം:…

  • കുരുന്നുകള്‍ക്ക് ശബരിശ സന്നിധിയില്‍…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • നാരായണന്‍ നമ്പൂതിരി ശബരിമല…

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം…

  • മകരവിളക്ക് നാളെ

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന്…

  • ഇനി ദര്‍ശനപുണ്യത്തിന്റെ നാളുകള്‍

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം