ബിജു രമേഷ് ഭീഷണിപ്പെടുത്തിയെന്ന് കെ ബാബു

തിരുവനന്തപുരം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ബിജു രമേശിനെതിരായി സമര്‍പ്പിച്ച് മാനനഷ്ടക്കേസ് പിന്‍വലിപ്പിക്കാന്‍ ബിജു രമേശ് ഭീഷണിപ്പെടുത്തിയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ബിജു രമേശിന്റെ ആരോപണങ്ങളെ ഭയമില്ലെന്ന പ്രതികരിച്ച മന്ത്രി താന്‍ നല്‍കിയ കേസു പിന്‍വലിക്കാനായി സമ്മര്‍ദ്ദം ചെലുത്തി. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പോളക്കുളത്ത് കൃഷ്ണദാസ് ആണ് തന്നെ സമീപിച്ചതെന്നും മന്ത്രി ബാബു പറഞ്ഞു. കെ.ബാബുവിന്റെ ആരോപണം ശരിയാണെന്നു കൃഷ്ണദാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കെ.ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണങ്ങളില്‍ പിന്നില്‍ ദുരുദ്ദേശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏതറ്റം വരെ പോകുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • കെ ബാബു കോഴവാങ്ങിയതിന്…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • നേരിട്ട് നിയമോപദേശം തേടിയത്…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • എക്‌സിറ്റ് പോള്‍ തെറ്റ്;…

  • ഫോര്‍സ്റ്റാര്‍ ബാര്‍ ലൈസന്‍സ്…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • വിമര്‍ശിച്ചത് എ.ജിയെ: സുധീരന്‍,…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • ബാബു ഭാരമാകുന്നത് ആര്‍ക്ക്?

  • ബാറുകള്‍ ഓണം കഴിഞ്ഞ്…

  • ബാര്‍ കോഴ: കെ…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • കെ. ബാബു പത്തു…

  • കേരളത്തില്‍ കനത്ത പോളിങ്,…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ആഭ്യന്തരമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന്…

  • ബാബുവിനെതിരായ വിധിക്ക് വളഞ്ഞവഴിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം