ഇടുക്കി അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും

ഇടുക്കി: പതിനൊന്നു വര്‍ഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് നിറയുന്നു. അണക്കെട്ടിന്റെ 95% നിറഞ്ഞു കഴിഞ്ഞു. പദ്ധതിപ്രദേശത്ത് തുടര്‍ച്ചയായ മഴ പെയ്യുന്നതിനാല്‍ ദിവസങ്ങള്‍ക്കകം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. 2400 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. മൂന്ന് അടി കൂടി വെള്ളം നിറഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ഇതിനു മുമ്പ് രണ്ട് തവണയാണ് ഇടുക്കി അണക്കെട്ട് നിറഞ്ഞത്, 1981ലും 1992ലും. മഴ തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ ഷട്ടറുകള്‍ തുറക്കാനാണ് എല്ലാ സാധ്യതയും.

  • ട്രയല്‍ റണ്‍: ഇടുക്കി…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ആശങ്കയുടെ ആവശ്യമുണ്ടോ?

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഡാമുകള്‍ തുറക്കുന്നത് നെടുമ്പാശ്ശേരി…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ഇടുക്കിയെ ഭയക്കണോ ?

  • കനത്ത മഴ തുടരും,…

  • കാലവര്‍ഷക്കെടുതി; വയനാട്ടില്‍ ഏഴരക്കോടിയുടെ…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കിയില്‍ നിന്നുള്ള ജലത്തിന്റെ…

  • ചെന്നൈയിലേത് പ്രകൃതിക്ഷോഭമോ മനുഷ്യക്ഷോഭമോ?

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം