തിരുവഞ്ചൂര്‍ മുങ്ങിയത് എങ്ങോട്ട് ? @ ബിഗ് ഡിബേറ്റ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കാരായി രാജനടക്കം 20 പേരെ വെറുതെ വിട്ട കോടതി നടപടി ഏറ്റവും സങ്കീര്‍ണമാക്കിയത് കോണ്‍ഗ്രസിനകത്തെ സമവാക്യങ്ങളെയാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് പാര്‍ട്ടിക്കകത്തെ എതിരാളികള്‍ ഒന്നിക്കുന്ന കാഴ്ച. ഈ സാഹചര്യത്തിലാണ് ടി.പി. കേസുമായി ബന്ധപ്പെട്ട പോലീസ്, നിയമവൃത്തങ്ങളിലെ ഉന്നതരുമായി തിരുവഞ്ചൂര്‍ കോഴിക്കോട്ട് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇതറിഞ്ഞതോടെ യോഗം രഹസ്യസ്ഥലത്തേക്കു മാറ്റി. യഥാര്‍ത്ഥത്തില്‍ തിരുവഞ്ചൂരിന്റെ മന്ത്രിസ്ഥാനത്തിന് ഭീഷണി നേരിടുന്നുണ്ടോ ? ന്യൂസ്@9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. തിരുവഞ്ചൂര്‍ മുങ്ങിയത് എങ്ങോട്ട് ? കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്, ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ പങ്കെടുക്കുന്നു.

  • Does Sudhakaran want…

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • കേസ് എടുക്കേണ്ട കോമാളിയോ…

  • പരാതിയില്ലെങ്കില്‍ ചോദ്യം ചെയ്യല്‍…

  • നാവടക്കൂ നമോ നമോ…

  • മോഡി നടത്തിയത് കുമ്പസാരമോ…

  • കേരളം കണ്ടോ കേരള…

  • അജയ്യനായ അരാജകവാദി @…

  • സോളാര്‍ കേസുകള്‍ മാറ്റി…

  • അഭിലാഷിന്റെ ചില ആഭ്യന്തര…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • കൂട്ടിയിട്ടും ബസ് ഉടമകള്‍…

  • സോളാറില്‍ സത്യം ആരു…

  • പരിധി വിട്ടുള്ള പ്രതാപം…

  • കോണ്‍ഗ്രസില്‍ കടിപിടി, ഇടതിന്…

  • സി.പി.ഐ യില്‍ കോടികളുടെ…

  • കര്‍ണ്ണാടക സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • വിജിലന്‍സ് അന്വേഷണം ഒച്ചിഴയുംപോലെ…

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം