വിസ്മയമായി ഇടതുമുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കും. കഴിഞ്ഞ തവണ 540 ഓളം പഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ആകെയുള്ള 941 പഞ്ചായത്തുകളില്‍ 539 എണ്ണത്തിലും എല്‍.ഡി.എഫ് അധികാരം പിടിച്ചു. കോട്ടയം, മലപ്പുറം ജില്ലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ജില്ലകളില്‍ യു.ഡി.എഫ് പിന്നാക്കം പോയി.

  • പ്രളയത്തിന് ശേഷം ഇനി…

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • സുന്ദരന്‍ വീടുകളുമായി കാട്ടുനായ്ക്കര്‍

  • മാനന്തവാടിയില്‍ ഇരുമുന്നണികളും വിമത…

  • പതിനാറുകാരന്‍ അനിയനെ ഒക്കത്തെടുത്ത്…

  • വയനാട്ടില്‍ വനംവെട്ടി ഏകവിളത്തോട്ടം,…

  • സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍…

  • പ്രണയ വിവാഹത്തിന്റെ പേരില്‍…

  • ബാണാസുരസാഗര്‍ തുറന്നത് അടിയന്തരഘട്ടത്തില്‍;…

  • കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

  • വയനാട്ടില്‍ കുരങ്ങുപനി പിടിപെട്ട്…

  • വോട്ടുറപ്പിക്കാന്‍ ഇന്ന് നിശബ്ദ…

  • കബനിക്ക് രാജ്യാന്തര പുരസ്‌കാരം

  • വയനാട്ടില്‍ പുലിയിറങ്ങി, മയക്കുവെടിവെച്ച്…

  • സ്‌കൂള്‍ കായികമേള: ആദ്യ…

  • വനംവകുപ്പിന്റെ ഭൂമിയില്‍ വന്‍…

  • പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം;…

  • പ്രതിഷേധത്തിനു ക്രോധത്തിനും മുന്നില്‍…

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • വയനാട്ടിലെ സര്‍ക്കാര്‍ തോട്ടത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം