മാണി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് വിധിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യ മന്ത്രി കെ.എം. മാണി രാജിവയ്‌ക്കേണ്ട കാര്യമില്ല. പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാതിരുന്ന അതേ സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാര്‍ക്കോഴ കേസ് വാമൊഴി കേസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കെ.എം. മാണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. മാണി കോഴ വാങ്ങിയെന്ന് കോടതിക്കു ബോധ്യപ്പെട്ടുവെന്ന് വി.എസ് പറഞ്ഞു. എന്നാല്‍ കെ.എം. മാണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

  • പി.സി. ജോര്‍ജ് പുറത്ത്…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • ബാര്‍ക്കോഴ കേസില്‍ മാണിയെ…

  • മോശമായ പ്രതിഛായ നേതൃമാറ്റത്തിലൂടെ…

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • കെ.എം മാണി നാളെ…

  • പുതുപ്പള്ളിക്കാരനെ പ്രതിപക്ഷത്തിന് പേടിയോ?

  • സംസ്ഥാനത്തെ അഴിമതിക്കെതിരെ ആന്റണിയും…

  • യു.ഡി.എഫ്. യോഗം വിളിക്കണമെന്ന്…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • യു.ഡി.എഫ് ബന്ധുനിയമനങ്ങളില്‍ അന്വേഷണത്തിന്…

  • പുനഃസംഘടന വേണ്ടെന്ന് ഹൈക്കമാന്‍ഡിനോട്…

  • നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന്…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • മാണിയെ തള്ളി കോണ്‍ഗ്രസ്

  • ലീഡര്‍ സ്‌നേഹം ലീഡ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം