മുസ്ലിം വ്യക്തി നിയമത്തിലെ ചട്ടങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് കോടതി

ന്യൂ ഡല്‍ഹി: മുസ്ലീം വ്യക്തി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി. നിയമത്തിലെ പല ചട്ടങ്ങളും സ്ത്രീ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ഭേദഗതി സംബന്ധിച്ച് അടുത്ത മാസം 23നകം നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. വിവാഹ ബന്ധത്തില്‍ യാതൊരു സംരക്ഷണവും നിയമം സ്ത്രീക്ക് നല്‍കുന്നില്ല. ഭര്‍ത്താവിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം വേര്‍പെടുത്താം. ഒരു ഭാര്യ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാം. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. വിവാഹവും പിന്തുടര്‍ച്ചയും മതത്തിന്റെ മാത്രം കാര്യമായി കാണാനാകില്ല. നിയമത്തില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

  • നീറ്റില്‍ മാറ്റമില്ല, ഈ…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • ലോക്പാല്‍ നിയമനം വൈകിക്കാനാകില്ലെന്ന്…

  • ഭുള്ളര്‍ക്ക് വധശിക്ഷയില്ല, ജീവപര്യന്തം

  • ദയാവധം: രോഗിക്കു നേരത്തെ…

  • സിബിഐയെ കൂട്ടിലടച്ച ഡയറക്ടര്‍

  • മദനിക്ക് ഇടക്കാല നീതി…

  • കള്ളക്കടത്തിനു ഉടന്‍ അറസ്റ്റു…

  • വൈദികനെ മോചിപ്പിക്കുന്നതിനു ഭീകരര്‍…

  • രാഹുല്‍ ഗാന്ധിക്ക് സുപ്രീം…

  • സി.പി.എം ആക്രമണങ്ങളില്‍ കേന്ദ്ര…

  • മെഡിക്കല്‍ പി.ജി. പ്രവേശനത്തിന്…

  • മാന്ദ്യം നേരിടാന്‍ അന്‍പതിനായിരം…

  • ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജസ്റ്റിസ്…

  • നിയമന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്…

  • സബ്‌സിഡിയില്ലാത്ത അരി കേരളം…

  • ചീഫ് ജസ്റ്റിസായി ആര്‍.എം.…

  • മാരന്‍ സഹോദരന്മാരുടെ കേബിള്‍…

  • നിലവിലെ ക്വാറികള്‍ക്ക് പരിസ്ഥിതി…

  • ഉതുപ്പ് വര്‍ഗീസ് സുപ്രീം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം