അരവണയും അപ്പവും ഉണ്ടാക്കുന്നത് വൃത്തിയില്ലാതെയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയിലെ അരവണയും അപ്പവും ഉണ്ടാക്കുന്നത് വൃത്തിയില്ലാതെയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പൂഴ്ത്തി. ചിത്രങ്ങളും റിപ്പോര്‍ട്ടും മാതൃഭൂമി ന്യൂസിന് ലഭിച്ചു. വരുന്ന് മണ്ഡലകാലത്തിന് തയ്യാറെടുന്ന സാഹചര്യത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് അരവണയും അപ്പവും ഉണ്ടാക്കാന്‍ പോകുന്നത്. അരവണ ഉണ്ടാക്കുന്ന സ്ഥലത്തിനടുത്ത് പന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സാമിപ്യം ഉള്ളതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്. കോന്നിയിലെ സി.എഫ്.ആര്‍.ഡി ഡയറക്ടര്‍ ഡോ. എം.കെ. മുകന്ദന്റെ റിപ്പോര്‍ട്ടിലുള്ളത്. പ്രസാദം ഉണ്ടാക്കുന്ന സാഹചര്യം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഡോ. മുകുന്ദന്‍ സമര്‍പ്പിച്ചത് കഴിഞ്ഞ ശബരിമല സീസണിലാണ്.

  • ശബരിമലയില്‍ അപ്പം അരവണ…

  • ശബരിമലയില്‍ അരവണ വില്‍പ്പനയില്‍…

  • ശബരിമല ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും…

  • ഈറ്റിംഗ് ഔട്ട്: നാടന്‍…

  • ശബരിമല വെടിവഴിപാടിന് ജില്ലാ…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • ശബരിമലയ്‌ക്കെതിരെ വ്യാജ പ്രചാരണം…

  • മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്…

  • ശബരിമലയിലെ വെടിപ്പുര ഭീഷണിയാകുന്നു

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • 'ശബരിമലയിലെ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത്…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • ശബരിമലയിലെ മാലിന്യ പ്രശന്ം…

  • എല്ലാ പ്രായത്തിലുള്ള സ്ത്രീകളും…

  • ശബരിമല ശുചിയാക്കാന്‍ സൈന്യമിറങ്ങി

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം