പശുവിറച്ചി വിവാദം:കേരളാ ഹൗസ് റെയ്ഡില്‍ പ്രതിഷേധം ശക്തം

ഡല്‍ഹി: കേരളാ ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നുവെന്നാരോപിച്ച് പോലീസ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ നടന്ന പോലീസ് റെയ്ഡിനെ തുടര്‍ന്ന് കേരളാ ഹൗസില്‍ ബീഫ് ഒഴിവാക്കി. പശുവിറച്ചിയല്ല പോത്തിറച്ചിയാണ് വിളമ്പിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. പരിശോധനയില്‍ പശുവിറച്ചി കണ്ടിട്ടില്ലെന്ന് ഡല്‍ഹി പോലീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ കേരളാ ഹൗസ് റസ്റ്റോറന്റിന് പോലീസ് സംരക്ഷണം ആവശ്യപ്പെടും. അതേസമയം കേരളാ ഹൗസില്‍ അതിക്രമിച്ച് കയറിയവര്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി.

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • പിണറായിയും ഉമ്മന്‍ ചാണ്ടിയും…

  • ബീഫ്: പ്രതിഷേധവുമായി ഇടത്…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • കാക്കി നിറം കാവിയാകുന്നു.…

  • ഉമ്മന്‍ ചാണ്ടി രാജിവെച്ച്…

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • മദ്യവര്‍ജ്ജനം പാര്‍ട്ടി നിലപാട്:…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • പരിസ്ഥിതി സംരക്ഷണവും വികസനവും…

  • 'ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരെന്ന' മുഖ്യമന്ത്രിയുടെ…

  • സോളാര്‍ അഴിമതി ആരോപണം…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • കെ.എം മാണിയുടെ 'ചതിയന്‍'…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം