പട്ന: ബിഹാറിലെ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് വിശാല സഖ്യത്തിനെതിരെ പുതിയ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി പിന്നോക്കക്കാരുടെ സംവരണം കവരാന്‍ വിശാല സഖ്യം നീക്കം നടത്തുന്നതായി മോദി ആരോപിച്ചു. എന്നാല്‍ ജാതീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് നിതീഷ് കുമാര്‍ തിരിച്ചടിച്ചു