കേരളത്തില്‍ പ്രചാരണത്തിന് തമിഴ്‌നാട് മന്ത്രിയും

കൊട്ടാരക്കര: നെടുവത്തൂര്‍ പഞ്ചായത്തിലെ കുറുമ്പാലൂര്‍ ഏഴാം വാര്‍ഡിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് തമിഴ്‌നാട് മന്ത്രി എസ്.പി.വേലുമണി വീടുകയറി വോട്ടുതേടിയത്. മന്ത്രിമാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നുള്ള അമ്പതംഗസംഘമാണ് കൊട്ടാരക്കരയിലെത്തിയത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ജയമോളുടെ പ്രചാരണത്തിന് തമിഴ്‌നാട് എം.എല്‍.എമാരും സംഘത്തിലുണ്ടായിരുന്നു. ജയലളിതക്ക് കേരളത്തിലും ആരാധകരുണ്ടെന്നും അതുകൊണ്ടുതന്നെ ജയമോള്‍ ജയിക്കുമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കൊല്ലം ജില്ലയില്‍ ആദ്യമായിട്ടാണ് എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നത്. ചിഹ്നം തൊപ്പി! AIADMK

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • ജയലളിതക്കെതിരെ ആഞ്ഞടിച്ച് ജാവദേക്കര്‍

  • താരത്തില്‍ നിന്ന് തലൈവിയിലേയ്ക്ക്

  • ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • വീരവിളയാട്ടം: തമിഴ്‌നാട് തിരഞ്ഞെടുപ്പ്…

  • തമിഴകം വീണ്ടും നിഴല്‍ഭരണത്തില്‍

  • ജയലളിതയ്ക്ക് ജനമല്ല ജയമാണ്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • 'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • പാര്‍ട്ടി നിര്‍ദ്ദേശിച്ചു; രാജേഷ്…

  • ജനവിധിക്ക് ശേഷം: കാരായി…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന വാഗ്ദാനവുമായി…

  • തമിഴ്‌നാട്ടില്‍ പ്രസവാവധി ഒന്‍പതു…

  • പഞ്ചാബില്‍ സി.പി.എമ്മും ആര്‍.എം.പിയും…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • ജനാധിപത്യമറിഞ്ഞ് ഭിന്നശേഷിക്കാരായ കുട്ടികള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം