മുന്നണികളില്‍ തര്‍ക്കം നായകന്മാരെ ചൊല്ലി!

അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി യു.ഡി.എഫിനെ നയിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ ഗ്രൂപ്പ്. ആരു നയിക്കണമെന്ന് എം.എല്‍.എമാര്‍ തീരുമാനിക്കുമെന്നും അതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് തദ്ദേശതിരഞ്ഞെടുപ്പാണെന്നും നിയമസഭയില്‍ ആരു നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ് നയിക്കുമെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ പ്രസ്താവന അദ്ദേഹം തന്നെ പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. മുന്നണികളില്‍ നായകത്തര്‍ക്കം. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സി.ദിവാകരന്‍, അജയ് തറയില്‍, ടി.ജി മോഹന്‍ദാസ്, ജേക്കബ് ജോര്‍ജ്, സണ്ണിക്കുട്ടി എബ്രഹാം.

  • ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ഏകോപനസമിതി ബലപരീക്ഷണ വേദിയായോ…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • കരുണയോട് കാരുണ്യം എന്തിന്?

  • വി.എസിന് അന്ത്യശാസനം @…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം