വിഷം തീണ്ടിയ പച്ചക്കറി വേണ്ടെന്ന് ബംഗലൂരു മലയാളികള്‍

ബംഗലൂരു: ബംഗളൂരു മലയാളികള്‍ക്കിടയില്‍ വിഷരഹിത പച്ചക്കറികള്‍ പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി. ഇവര്‍ വിതരണം ചെയ്ത പച്ചക്കറികള്‍ നട്ട് നനച്ച് ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് മാറുകയാണ് ബംഗളൂരു മലയാളികളില്‍ ഒരു വിഭാഗം. ബംഗലൂരുവിലുള്ള മറ്റു മലയാളി സംഘടനകളും പ്രചോദനം ഉള്‍ക്കൊണ്ട് ജൈവപച്ചക്കറികള്‍ നട്ടുവളര്‍ത്തുമെന്ന് സംഘടന പ്രത്യാശിക്കുന്നു. പത്രത്തില്‍ പരസ്യം നല്‍കിയാണ് വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന കാര്യം മലയാളികളെ അറിയിച്ചത്. നൂറുലധികം പേര്‍ വിത്തുവാങ്ങി വീട്ടിലും മറ്റും കൃഷി തുടങ്ങിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലയാളികളുടെ മട്ടുപ്പാവിലെ കൃഷി കണ്ട് പല അന്യസംസ്ഥാനക്കാരും വിത്തുകള്‍ക്കായി കെ.എം.സി.സിയെ സമീപിക്കുന്നുണ്ട്.

  • ജ്ഞാനപ്പാനയുടെ ദൃശ്യാവിഷ്‌കാരം നവ്യാനുഭവമായി

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • കേരളം റബര്‍ കുരു…

  • പാലേമാടിനെ വഴികാട്ടാന്‍ വിദ്യാര്‍ത്ഥികളുടെ…

  • ദേശീയ ഗോത്രമേളയില്‍ 38…

  • ദൃശ്യത്തിന്റെ കന്നഡ മേക്കിന്…

  • ക്രിസ്മസ് കാലം ആഘോഷമാക്കാന്‍…

  • ഈ കുട്ടികള്‍ ഇനി…

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • സ്‌പെഷല്‍ ട്രിപ്പില്‍ ബസുകള്‍…

  • നേപ്പാള്‍ ദുരന്തബാധിതരെ സഹായിക്കാന്‍…

  • മുംബൈയെ ജലക്ഷാമത്തില്‍ നിന്ന്…

  • അഭയകേന്ദ്രത്തിന് അഭയമായി എം.ആര്‍…

  • ഗീവര്‍ഗീസിന് കൃഷി തന്നെ…

  • നിലേക്കനിക്കായി ഓണ്‍ലൈന്‍ പ്രചാരണം

  • ചെറുകിട സംരംഭങ്ങളുടെ നല്ല…

  • അപൂര്‍വ്വ രോഗങ്ങളുടെ പിടിയിലമര്‍ന്നവര്‍ക്കായി…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം