ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാന്‍ ആര്‍.എസ്.എസ്

ഡല്‍ഹി: ദാദ്രി-കല്‍ബുര്‍ഗി വധങ്ങള്‍ വീണ്ടും ആര്‍.എസ്.എസ് ന്യായീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മുമ്പും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. മതേതരവാദികള്‍ ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും മുഖപത്രത്തിലൂടെ ആര്‍.എസ്.എസ് വിമര്‍ശിക്കുന്നു. താല്‍ക്കാലികമായി ഇക്കാര്യത്തില്‍ മതേതരവാദികള്‍ക്ക് ജയമുണ്ടാകുമെങ്കിലും ആത്യന്തിക വിജയം ആര്‍.എസ്.എസിനായിരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് ആര്‍.എസ്.എസ് പ്രയോഗിക്കുന്നത്. ഗോദ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോള്‍ എഴുത്തുകാര്‍ എവിടെ പോയിരുന്നെന്നും ആര്‍എസ്.എസ്. ചോദിക്കുന്നു.

  • ദാദ്രി കൊലയെ ന്യായീകരിച്ച്…

  • ഓര്‍ഗനൈസര്‍ മുഖപത്രമല്ലെന്ന് ആര്‍.എസ്.എസ്…

  • യൂത്ത് കോണ്‍ഗ്രസ് മാടിനെ…

  • ദാദ്രി, സംവരണ വിഷയങ്ങളില്‍…

  • ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • വീരേന്ദ്രകുമാര്‍ ശത്രു പക്ഷത്തു…

  • വിവാദങ്ങളില്‍ ബി.ജെ.പിയെ അതൃപ്തി…

  • കൊലപാതകത്തിലെത്തിച്ചത് ബിജെപി ഡിവൈഎഫ്‌ഐ…

  • കാശിയും മഥുരയും രാഷ്ട്രീയവിഷയമല്ല:…

  • 'ഘര്‍ വാപസി' തുറന്ന്…

  • ഇഷ്ട ഭക്ഷണം കഴിക്കുന്നതു…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • സമാധാനം ആര്‍എസ്എസിന്റെ ഔദാര്യം…

  • ജനരക്ഷാ യാത്രയ്‌ക്കെതിരെ കണ്ണൂരില്‍…

  • രാഷ്ട്രീയ രഹസ്യ രേഖകള്‍…

  • സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു…

  • വെള്ളാപ്പള്ളി ആര്‍.എസ്.എസിന്റെ റിക്രൂട്ടിംഗ്…

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • ആക്രമികളെ തള്ളിപ്പറഞ്ഞ് കുമ്മനം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം