ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഗാസയിലും വെസ്റ്റ്ബാങ്കിലുമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാലു പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ദിവസങ്ങളായി മൂര്‍ച്ഛിക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമ്പതു പലസ്തീനികളും ഒമ്പതു ഇസ്രയേലികളും കൊല്ലപ്പെട്ടു. റാബല്ലയില്‍ പലസ്തീന്‍ നടത്തിയ പ്രതിഷേധ റാലിക്കു നേരെയും ഇസ്രയേല്‍ സൈന്യം വെടിവച്ചു. ഇതില്‍ നാലുപേര്‍ക്കു പരിക്കേറ്റു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുമായി ചര്‍ച്ചകള്‍ക്കായി പലസ്തീന്‍ പ്രസിഡന്റ് അടുത്ത ആഴ്ച ജനീവയിലെത്തും. ഇതിനിടയില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പലസ്തീനില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തി.

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • ജറുസലേമില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള…

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • സിറിയ; സമാധാനത്തിന് റഷ്യന്‍…

  • സ്വതന്ത്ര പലസ്തീന്‍ സ്വപ്‌നവുമായി…

  • മാത്യു കോടത്ത് ഇന്‍…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • വീണ്ടും സര്‍ക്കാര്‍ -…

  • ഗ്രാമീണനായി ഇന്ദ്രജിത്ത്

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ടോമിനെ അപമാനിക്കുന്നതിന് എതിരെ…

  • പലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍…

  • അവര്‍ കണ്ടുമുട്ടുമ്പോള്‍ -…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • പ്രധാനമന്ത്രി നരേന്ദ്ര മോദി…

  • നന്ദിതയും ഭര്‍ത്താവും അരങ്ങിലെത്തി

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • ഇടിവീരന്‍ ടൈസന്‍ ഇപ്പോള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം