ശിവസേനയുടെ അക്രമസമരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞു

ഡല്‍ഹി: പ്രതിഷേധങ്ങള്‍ ജനാധിപത്യപരമാകണമെന്ന് ശിവസേനയ്ക്കു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. അസഹിഷ്ണുതയ്ക്കും അക്രമത്തിനും ഇന്ത്യയില്‍ ഇടമില്ല. ഇപ്പോഴുള്ള സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു. ഇന്ത്യാ-പാക് ക്രിക്കറ്റ് ചര്‍ച്ച, പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി, പശു വിവാദം തുടങ്ങിയവയില്‍ ശിവസേനയുടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയപ്പോഴാണ് കേന്ദ്രം വിശദീകരണവുമായി വന്നത്. രാജ്യത്ത് നടക്കുന്ന അക്രമസമരങ്ങളെ ന്യായീകരിക്കാനാകില്ല. ഏതെങ്കിലും ഒരു വിഭാഗം അക്രമത്തിലേക്ക് തിരിയുമ്പോള്‍ അതിനെ അനുകരിക്കാനുള്ള ശ്രമം കൂടുന്നുണ്ട്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

  • ഇന്ത്യ - പാക്…

  • ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍…

  • വിരാട് കോലി ക്രിക്കറ്റര്‍…

  • ഇത് വിടവാങ്ങലിനുള്ള കൃത്യ…

  • ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ…

  • ലോധ സമിതിയുടെ 10…

  • മത്സരാവേശവുമായി 'ഗൂഗ്ളി '…

  • കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം…

  • ശ്രീനിവാസം മതി @…

  • ബിസിസിഐയുടെ ആജീവനാന്ത വിലക്ക്;…

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • കൗണ്ടിയില്‍ കളിക്കാന്‍ ഇനിയും…

  • ജഗ്‌മോഹന്‍ ഡാല്‍മിയ ബി.സി.സി.ഐ…

  • നികുതി ഇളവില്ലാതെ കെസിഎ…

  • ബി.സി.സി.ഐയുടെ വിലക്ക് കോടതി…

  • വിന്‍ഡീസ് ടീമിന് ബിസിസിഐ…

  • ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

  • വന്‍ ജയത്തോടെ ഇതിഹാസം…

  • ശ്രീശാന്തിന്റെ കുടുംബം ആഹ്ലാദത്തില്‍

  • കൊച്ചിയില്‍ ബി.സി.സി.ഐ കോഴ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം