'മറ്റൊരു ഭൂമിയെ തേടി'യ ഫിസയ്ക്ക് സ്വര്‍ണ മെഡല്‍

കോഴിക്കോട്: വിക്രംസാരാഭായ് സ്‌പേയ്‌സ്സെന്ററും ഐ.എസ്.ആര്‍.ഒയും സംയുക്തമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ കോഴിക്കോട് മലയോരമേഖലയില്‍ നിന്നുള്ള മിടുക്കി സ്വര്‍ണ്ണമെഡല്‍ നേടി. ചാത്തന്‍കോട്ട് നട എ ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി ഫിസ ഫറവീണിനാണ് ഒന്നാംസ്ഥാനം. വേള്‍ഡ് സ്‌പേയ്‌സ് വീക്കിന്റെ ഭാഗമായായിരുന്നു ഉപന്യാസ മത്സരം. 'മറ്റൊരു ഭൂമിയെ തേടി' എന്ന വിഷയത്തില്‍ ഇംഗ്ലീഷ് ഉപന്യാസത്തിലാണ് ഫിസ പങ്കെടുത്തത്. 1143 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഫിസ ഒന്നാംസ്ഥാനം നേടി. ഫിസയുടെ നേട്ടത്തില്‍ സന്തോഷിക്കുകയാണ് കുടുംബവും സ്‌കൂളും നാട്ടുകാരും.

  • ഓള്‍ഡ് ബോയിസ് ഡോക്ടര്‍മാര്‍…

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • കൗണ്ട് ഡൗണ്‍ തുടങ്ങി;…

  • ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം…

  • 86ലും മൂസാക്കയ്ക്ക അദ്ധ്വാനമാണ്…

  • മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ…

  • വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി.ദത്തന്‍…

  • മംഗള്‍യാന്റെ ഇന്ധനം പാലക്കാട്ടെ…

  • സാങ്കേതിക വിദ്യ സാധാരണക്കാരന്…

  • ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ…

  • ശുചീകരണത്തിന് വെല്ലുവിളിച്ച് പെണ്‍കുട്ടികള്‍

  • പുവര്‍ ഹോമില്‍ പച്ചപ്പൊരുക്കി…

  • കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം…

  • ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി…

  • ഇന്ത്യയുടെ ബഹിരാകാശ ഷട്ടില്‍…

  • പ്രതാപകാലം തിരിച്ചുപിടിക്കാന്‍ നാടകഗ്രാമം

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • സമുദായത്തെ ഉപദേശിക്കാന്‍ രമേശിന്…

  • പി.എസ്.എല്‍.വി. സി 23…

  • തെരുവിനോട് വിട; സുബൈറിനും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം