ഇന്ത്യ - പാക് ക്രിക്കറ്റ് ചര്‍ച്ച; ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേന പ്രതിഷേധം

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:രാരംഭിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേനയുടെ പ്രതിഷേധം. ചര്‍ച്ചകള്‍ക്കായി പാക് ക്രിക്ക്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാന്‍ മുംബൈയില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം. പ്രകടനമായെത്തിയ ശിവസേന പ്രവത്തകര്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനമായ ക്രിക്കറ്റ് സെന്ററിലേക്ക് തള്ളിക്കയറുകയായിരുന്നു. ശശാങ്ക് മനോഹറിന്റെ ഓഫീസിലെത്തിയ ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. പാകിസ്താനുമായുള്ള പരമ്പര പുന:രാരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ശിവസേന. 'ഷെഹരിയാന്‍ ഖാന്‍ തിരിച്ചുപോവുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലുണ്ടായിരുന്നു.

  • മത്സരാവേശവുമായി 'ഗൂഗ്ളി '…

  • ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടുമോ?…

  • അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവരെ…

  • ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ…

  • ശ്രീശാന്ത് കുറ്റവിമുക്തന്‍, വാതുവെപ്പ്…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • ലോധ സമിതിയുടെ 10…

  • ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പന്‍…

  • ഇന്ത്യന്‍ ടീമിനുള്ളില്‍ തമ്മിലടി,…

  • ശ്രീശാന്തിന് നീതി നല്‍കാതെ…

  • കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം…

  • ബി.സി.സി.ഐ വാദങ്ങള്‍ തള്ളി;…

  • ധോണി രാജി സന്നദ്ധത…

  • കൈവിട്ട കളിയുമായി വിന്‍ഡീസ്…

  • ഇത് വിടവാങ്ങലിനുള്ള കൃത്യ…

  • വന്‍ ജയത്തോടെ ഇതിഹാസം…

  • ശിവസേനയുടെ അക്രമസമരങ്ങളെ കേന്ദ്രസര്‍ക്കാര്‍…

  • ലളിത് മോദിയുടെ വിലക്ക്…

  • ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷനാക്കണമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം