ആലപ്പുഴ വിനോദസഞ്ചാരത്തിന് പുതിയ പദ്ധതി വരുന്നു

ആലപ്പുഴ: ആലപ്പുഴയുടെ വിനോദസഞ്ചാര വികസനത്തിന് പുതിയ കേന്ദ്രപദ്ധതി വരുന്നു. വേമ്പനാട്ട് കായലിനെയും മറ്റു ഉള്‍നാടന്‍ ജലാശയങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടുള്ള വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ടൂറിസം മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആലപ്പുഴയിലെത്തി. വിനോദ സഞ്ചാരമുള്‍പ്പടെ അഞ്ചുമേഖലകളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന പാര്‍ലമെന്ററി സമിതിയുട അദ്ധ്യക്ഷനാണ് ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമിതിയംഗങ്ങള്‍ ആലപ്പുഴയിലെത്തിയത്. ആലപ്പുഴയിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സമിതി വിശദറിപ്പോര്‍ട്ട് ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിക്കും.

  • സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • കരിമണല്‍ ഖനനം പാടില്ലെന്ന്…

  • തട്ടിപ്പു കേസില്‍ യുവാവും…

  • നഷ്ടപരിഹാരത്തിനായി പക്ഷിപ്പനി ഇല്ലാത്ത…

  • സുമിത്രയുടെ സ്പീക്കിംഗ് ആര്‍ക്കു…

  • മരണക്കെണിയൊരുക്കി ഹൗസ്‌ബോട്ട് വിനോദ…

  • ദുരിതം കടിച്ചമര്‍ത്തി കുട്ടനാട്ടുകാര്‍

  • വേനല്‍ മഴയില്‍ ആലപ്പുഴയില്‍…

  • മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…

  • ഇറാന്‍ ബോട്ട് പിടിച്ച…

  • മാലിന്യസംസ്‌കരണത്തില്‍ പുതുമാര്‍ഗം തേടുന്ന…

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • നീലക്കുയില്‍ നാടകമായി അരങ്ങില്‍

  • സ്ത്രീകളുടെ കൂട്ടായ്മയില്‍ മാരാരി…

  • അപകടത്തില്‍ പെട്ട രണ്ടു…

  • വി എസ്സിന്റെ കത്ത്…

  • തിരഞ്ഞെടുപ്പ് മനസ്സറിയാന്‍ വോട്ടങ്ങാടി…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • ജെഎസ്എസ് പിളര്‍ന്നു

  • 81 കാരന്റെ വീടും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം