തിരിച്ചറിവിന്റെ വോട്ടു തേടി സലിം

മലപ്പുറം: തിരഞ്ഞെടുപ്പിനു മത്സരിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണും. പെരുന്തല്‍മണ്ണ സ്വദേശി സലിം വ്യത്യസതനാണ്. ആ പ്രയാണത്തില്‍ സലിമിനു തന്റെ തളര്‍ന്ന ശരീരം പോലും ഒരു തടസ്സമല്ല. പെരുന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് സലിം മത്സരിക്കുന്നത്. ജയം തന്നെയാണ് ലക്ഷ്യമെങ്കിലും അതിനുമപ്പുറം സലിമിന്റെ ഉദ്ദേശം മറ്റു ചിലതാണ്. തങ്ങളെ ശാരീരിക വൈകല്ല്യമുള്ളവര്‍ക്കും ചിലതൊക്കെ ചെയ്യാനാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍. സലിം സ്വതന്ത്രനായി ആണ് മത്സരിക്കുന്നത്. ആരൊക്കെ പിന്തുണച്ചാലും സ്വീകരിക്കുമെന്ന് സലിം പറയുന്നു. സാന്ത്വനം എന്ന പദ്ധതി സലിം മുന്നോട്ടു വച്ചതാണ് ഇപ്പോള്‍ കേരളമാകെ ഏറ്റെടുത്തു നടപ്പാക്കുന്നത്.

  • നാറാണത്തു ഭ്രാന്തനെ കാണാന്‍…

  • സാഹസിക പ്രകടനങ്ങളുമായി ഓഫ്…

  • റോഷ്‌നയുടെ ചികിത്സാചെലവ് സര്‍ക്കാര്‍…

  • മലപ്പുറം നഗരസഭയില്‍ ഭക്ഷണം…

  • ചൂടില്‍ മലപ്പുറം പാലക്കാടിനെ…

  • മലപ്പുറം ജില്ലാ സഹകരണ…

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • ജെസ്‌നയ്ക്കായി മലപ്പുറത്ത് അന്വേഷണം

  • മണ്ണിടിച്ചിലില്‍ ദുരിതജീവിതം നയിച്ച്…

  • തിരൂരില്‍ പോപ്പുലര്‍ ഫ്രണ്ട്…

  • മലപ്പുറം വിഭവങ്ങള്‍ ബ്രാന്‍ഡഡ്…

  • ജീവിതം ഒട്ടിച്ചുചേര്‍ത്ത് പഞ്ചര്‍താത്ത…

  • കാല്‍പ്പന്തു കളിയെ മനസ്സിലേറ്റിയവര്‍…

  • മനക്കോട്ട കെട്ടി മലപ്പുറത്തെ…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ട്…

  • തെരുവില്‍ അലയുന്നവര്‍ക്ക് ആശ്രയമായ…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • വോട്ട് ചെയ്യാന്‍ വോട്ടുവിമാനം…

  • ആവേശത്തിമിര്‍പ്പില്‍ വെള്ളം നിറഞ്ഞ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം