കേന്ദ്രസേന വേണമെന്നു കെ.സുധാകരന്‍; ചെന്നിത്തലയ്‌ക്കെതിരയുള്ള കുറ്റപത്രമെന്ന് കോടിയേരി

കണ്ണൂര്‍/കൊച്ചി: പഞ്ചായത്തു തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ . സി.പി.എമ്മുകാരെ നേരിടാന്‍ കേരള പോലീസിനു പരിമിതികള്‍ ഉണ്ടെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ മറ്റുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം. ഭീഷണിപ്പെടുത്തുന്നു എന്ന സുധാകരന്റെ പ്രസ്താവന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള കുറ്റപത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംരക്ഷണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്തിനാണ് ഭരിക്കുന്നതെന്നും കോടിയേരി ചോദിച്ചു. അതേ സമയം കണ്ണൂരില്‍ കേന്ദ്ര സേനയെ കൊണ്ടു വരേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • നമ്മുടെ ചിഹ്നം :…

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • തലശ്ശേരിയിലെ ഭരണത്തലവന്‍ ആര്?

  • തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികള്‍…

  • വൈരുദ്ധ്യാത്മക ഭൗതികവാദവും മതാചാരങ്ങളും…

  • ബംഗാള്‍ സഖ്യം: സിപിഎം…

  • സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • വി.എസും ആര്‍.എം.പിക്കൊപ്പം ഉണ്ടെന്നു…

  • ഗുലാം നബി ആസാദിന്റെ…

  • കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റിതര കേരളത്തിനായി പ്രവര്‍ത്തിക്കാന്‍…

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • ആര്‍.എസ്.എസ്.- കോണ്‍ഗ്രസ് ഡീല്‍…

  • ബി.ജെ.പി ഭീഷണിപ്പെടുത്തുന്നെന്ന് കോണ്‍ഗ്രസ്…

  • ഉമ്മന്‍ചാണ്ടിക്കു മറുപടിയുമായി സി.പി.എം…

  • സി.പി.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം