ഇമാം സാദിഖ് മസ്ജിദ് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുക്കുന്നു

കുവൈത്ത്: ചാവേര്‍ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നു അടച്ചിട്ടിരിക്കുന്ന ഇമാം സാദിഖ് മസ്ജിദ് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുക്കുന്നു. പള്ളി സന്ദര്‍ശിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 19 വരെ ഒരു മാസത്തേക്കാണ് അനുമതി. ചരിത്രപരമായ പള്ളിക്കു ചാവേര്‍ ആക്രമണത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ കാണിച്ചു കൊടുത്തു വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാനാണ് ഈ നടപടി. വിഭാഗീയത വെടിഞ്ഞ് ദേശീയ ബോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമീര്‍ ഷേഖ് സബയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശാനുമതി. ഈ സന്ദര്‍ശനത്തോടെ കുട്ടികള്‍ക്കുണ്ടാകുന്ന മനോവേദനയെ വിഷയമാക്കി ഇവര്‍ക്ക് ഫോട്ടോഗ്രാഫി, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 26ന് നടന്ന ചാവേറാക്രമണത്തില്‍ 26 പേര്‍ മരിക്കുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

  • വിദ്യാര്‍ത്ഥിനികളുടെ സൈക്കിള്‍ സവാരിക്ക്…

  • കുവൈറ്റില്‍ ആശ്രിത സന്ദര്‍ശക…

  • പഠനച്ചെലവ് കണ്ടെത്താന്‍ കേരളത്തിലെത്തി…

  • മര്‍ക്കസ് ഓഫീസിന് മുന്നിലെ…

  • തണുപ്പിന്റെ മരവിപ്പിലും ക്രിസ്മസ്…

  • കുവൈറ്റില്‍ 60 വയസ്…

  • യെമന്‍ പ്രതിസന്ധി: സൗദി…

  • സ്‌പോണ്‍സര്‍മാരെ കബളിപ്പിച്ച് ഒളിച്ചോടുന്നവരുടെ…

  • ടോംസ് കോളേജിനെതിരെയും പരാതിയുമായി…

  • കുവൈറ്റില്‍ കുടുംബവിസ അനുവദിക്കുന്നത്…

  • അനധികൃത കുടിയേറ്റം; കര്‍ശന…

  • കൃഷി പഠനത്തില്‍ നിയമ…

  • ഉറപ്പായി, ഓണപ്പരീക്ഷയ്ക്കും പാഠപുസ്തകമെത്തില്ല

  • കുവൈത്ത് സിവില്‍ ഐഡിയുടെ…

  • റോഡ് സുരക്ഷ ബോധവല്‍ക്കരണവുമായി…

  • മലയാളി അടക്കം രണ്ട്…

  • കുവൈറ്റിലെ സ്വദേശിവത്കരണം; 3140…

  • കറുത്ത സ്മരണകളില്‍ കുവൈറ്റ്:…

  • ഫേസ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരമായി

  • വൈകല്ല്യങ്ങളെ മറന്ന് ഒളിമ്പിക്‌സിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം