രോഗിയാണ് താന്‍: സ്പീക്കര്‍

തിരുവനന്തപുരം: അപൂര്‍വ രോഗബാധിതനായ തനിക്ക് കുനിയാന്‍ കഴിയാത്തതിനാലാണ് തന്റെ ബന്ധുവും സഹായിയുമായ ബിജു തന്റെ ചെരുപ്പ് അഴിക്കാന്‍ സഹായിച്ചതെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. ഈ വിവാദം തനിക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വമല്ല ചെരുപ്പഴിപ്പിച്ചത്. കണ്ണിലെ ഞരമ്പ് പൊട്ടി രക്തമിറങ്ങി കാഴ്ച നഷ്ടപ്പെടുന്ന അപൂര്‍വ രോഗബാധിതാണ് താന്‍- സ്പീക്കര്‍ പറഞ്ഞു. നിയമസഭാവളപ്പിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ സ്പീക്കറുടെ ചെരുപ്പഴിച്ചതെന്ന് ഡ്രൈവര്‍ ബിജു പറഞ്ഞു. ശാരീരിക അവശതകള്‍ ഉണ്ടെന്ന സ്പീക്കറുടെ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വി.എം. സുധീരന്‍ പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ നടപടി മോശമായിപ്പോയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞു.

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • ബോധപൂര്‍വം വിവാദമുണ്ടാക്കി: എന്‍.ശക്തന്‍

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • പി.സി. ജോര്‍ജിനെതിരായ പരാതി…

  • ജി. കെയ്ക്കു ശേഷം…

  • 'കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി പരിതാപകരം'

  • കാട്ടാക്കടയുടെ കവിത

  • അറബിക്കല്ല്യാണം ഗുരുതരമായ കുറ്റമെന്ന്…

  • കാണാതാകുന്ന പെണ്‍കുട്ടികള്‍ തിരിച്ചെത്തുന്നില്ല

  • എഞ്ചിനിയറിംഗ്: സര്‍ക്കാര്‍ സീറ്റില്‍…

  • കൂട്ടപ്പൊരിച്ചിലില്‍ മന്ത്രിസഭാ പുനഃസംഘടന…

  • സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നടപ്പാക്കുന്നത്…

  • കര്‍ണ്ണാടകയെ തകര്‍ത്ത് കേരളം…

  • പാചക വാതക പ്ലാന്റുകളിലെ…

  • ആടുജീവിതത്തിലെ നജീബിന്റെ പോലെ…

  • വാക്ക്, വോട്ടിന് ശേഷം:…

  • ബജറ്റിനു മുമ്പ് മാണിയെ…

  • വെടിക്കെട്ട് പൂര്‍ണമായി നിരോധിക്കണമെന്ന്…

  • പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക്…

  • ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗം: നിഷേധിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം