അധികസമയം ജോലിയെടുത്തു, വേതനം വാങ്ങിയില്ല; കെ.എസ്.ആര്‍.ടി.സിക്കു തൊഴിലാളികളുടെ പുത്തന്‍ ബസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കുറിച്ചു എപ്പോഴും പരാതികളാണ് കേള്‍ക്കാറുള്ളത്. ചില നല്ലവാര്‍ത്തകളും ഇവരില്‍ നിന്നും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണിത്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്‌സ്‌ഷോപ്പിലെ ജീവനക്കാര്‍ അധിക സമയം ജോലിയെടുത്തു ഒരു ബസ് നിര്‍മ്മിച്ചു. ഡോ. അബ്ദുള്‍ കലാമിന്റെ ആഗ്രഹം സഫലീകരിക്കാന്‍ അധിക സമയം ജോലിയെടുത്തത് വേതനം വാങ്ങാതെയാണ്. താന്‍ മരിച്ചാല്‍ അധികസമയം ജോലിയെടുക്കണമെന്ന മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇവര്‍ അധിക ജോലിയെടുത്തത്. പുത്തന്‍ സൂപ്പര്‍ ഫാസ്റ്റാണ് ഈ തൊഴിലാളികള്‍ നിര്‍മ്മിച്ചു നല്‍കിയത്. എല്ലാ യുണിയനുകളിലുമുള്ള മുന്നൂറ്റി അമ്പതോളം തൊഴിലാളികളാണ് ഒരു മനസ്സോടെ രണ്ടാഴ്ച കൊണ്ടാണ് പുതിയ ബസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസുകള്‍…

  • കെ.എസ്.ആര്‍.ടി.സി അഴിച്ചുപണിയുമെന്ന് മന്ത്രി

  • ഓര്‍ഡിനറിയില്‍ ഒരു ഗവി…

  • കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ഫണ്ട്…

  • ഓണത്തിന് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സി…

  • കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • റണ്ണിംഗ് ടൈം ക്രമീകരിച്ചത്…

  • പ്രളയത്തില്‍ തകര്‍ന്നു പോയ…

  • മഅദനിയെ കാണാന്‍ സൂഫിയക്ക്…

  • കുടിനീരുമായി നഗരം മുഴുവന്‍…

  • കെ.എസ്.ആര്‍.ടി.സി ഓഡിനറി ബസുകളുടെ…

  • പൂവക്കാട്ട് ചിറയുടെ സംരക്ഷണം…

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • കെ എസ് ആര്‍…

  • ഇന്ധനവില വര്‍ധനയില്‍ നട്ടംതിരിഞ്ഞ്…

  • സാമ്പത്തിക സ്ഥിതി ഭദ്രമെന്ന്…

  • സേവനത്തിന്റെ പുതു മാതൃകയുമായി…

  • പെരുന്തട്ട യു.പി. സ്‌കൂളിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം