പ്രശ്‌ന പരിഹാരം പി.എല്‍.സിയിലോ ?

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പി.എല്‍.സി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാളെ വീണ്ടും യോഗം ചേരും. തൊഴിലാളികളുടെ വേതനം 33 രൂപ മാത്രമേ വര്‍ദ്ധിപ്പിക്കാനാകൂ എന്ന് തോട്ടം ഉടമകള്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രി തോട്ടം ഉടമകളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായില്ല. ഡി.എയും ബേസിക്കും അടക്കം 300 രൂപയെങ്കിലും തൊഴിലാളികള്‍ക്ക് കൂലി ലഭിക്കണം എന്ന നിലപാടാണ് തൊഴിലാളി സംഘടനകള്‍ക്കുള്ളത്. അതേസമയം നാളത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റുമെന്ന് പെണ്ണൊരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍. ധര്‍മ്മരാജ്, ജേക്കബ് ജോര്‍ജ്, സാറാ ജോസഫ്, എളമരം കരീം, ലിസി സണ്ണി.

  • തോട്ടം ചര്‍ച്ച പൊളിഞ്ഞു,…

  • രാപ്പകല്‍ സമരവുമായി വീണ്ടും…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • യു.ഡി.എഫില്‍ ചിത്രം തെളിയാന്‍…

  • പട്ടാമ്പി പിടിക്കാന്‍ പണമിറക്കണോ?

  • പിസി ക്കെതിരെ എന്തു…

  • ചാരക്കേസില്‍ ചാരമാകാത്തത് എന്ത്

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • നായര്‍ 'പോപ്പിനെ' തിരുത്താന്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് കറുത്ത…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ചെന്നിത്തല ലജ്ജിക്കേണ്ടേ ?

  • തോട്ടം ഉടമകളെ കണ്ടപ്പോള്‍…

  • കൈയ്യേറ്റക്കാര്‍ സി.പി.എം കൂടാരത്തിലോ?

  • കാര്‍ത്തികേയന് വിട @…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • വി.എസിന് അന്ത്യശാസനം @…

  • തോട്ടംതൊഴിലാളികളെ പറ്റിക്കാന്‍ സര്‍ക്കാരും…

  • എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം