ബീഫ് വിവാദം: അധ്യാപികയ്‌ക്കെതിരെ നടപടിയില്ല

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജിലെ ബീഫ് നിരോധനത്തിനെതിരെ രംഗത്തുവന്ന അധ്യാപികക്കെതിരെ നടപടി എടുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്‍ ടീച്ചറിന് സംഭവവുമായി ബന്ധമില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നടപടിയെടുക്കേണ്ടകാര്യമില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വിവാദമായിരുന്നു. കോളേജില്‍ ബീഫ് കയറ്റുന്നതിനെ അനുകൂലിച്ച് മലയാളിഭാഗം അധ്യാപിക ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അധ്യാപികയുടെ പോസ്റ്റിനെ ഒട്ടേറെ പേര്‍ പിന്തുണക്കുകയും ചെയ്തു. പിന്നീട് ഈ പോസ്റ്റ് അവര്‍ പിന്‍വലിച്ചു. പോസ്റ്റിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജ് അധികൃതര്‍ക്കും കൊച്ചി ദേവസ്വം ബോര്‍ഡിനും പരാതി നല്‍കുകയും ചെയ്തിരുന്നു.

  • ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ദീപ…

  • താല്‍ക്കാലിക അധ്യാപകരെ പിരിച്ചു…

  • യെച്ചൂരിക്ക് കിട്ടിയത് അരുണ്‍കുമാറിന്റെ…

  • ദേവസ്വം ബോര്‍ഡ് അംഗം…

  • എതിര്‍പ്പുമായി ക്ഷേത്രക്കമ്മിറ്റി, നൃത്തവിദ്യാലയം…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • ഹിന്ദു പാകിസ്താന്‍ പരാമര്‍ശം;…

  • പാലക്കാട് നിയമന തട്ടിപ്പ്

  • പശുവിറച്ചി കഴിക്കുന്നത് അവരവരുടെ…

  • ദേവസ്വം ബോര്‍ഡുകളിലെ നിയമനം;…

  • എട്ടു വയസുകാരിയെ പീഡിപ്പിച്ച…

  • വിവാദ കാബിനെറ്റ് തീരുമാനങ്ങള്‍…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • മിശ്രവിവാഹത്തിനെതിരെ വിവാദ പരാമര്‍ശവുമായി…

  • തേക്ക് ചോദിച്ച് വീണ്ടും…

  • ശബരിമല: 41 ദിവസത്തെ…

  • കൂവലപ്പൊയിലിലെ വീട്ടില്‍ നിന്നിറങ്ങുന്നത്…

  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ…

  • എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയ്ക്ക് അധ്യാപികയുടെ…

  • പുണ്യം പൂങ്കാവനം കാര്യക്ഷമമല്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം