സൗദിയില്‍ ഇന്ത്യക്കാരിയുടെ കൈവെട്ടിയ നടപടി അംഗീകരിക്കാനാവില്ല: സുഷമ സ്വരാജ്

ഡല്‍ഹി: സൗദിയില്‍ ഇന്ത്യാക്കാരിയുടെ കൈ വെട്ടിയ സംഭവം കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. സംഭവം സൗദി സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കുമെന്നും സുഷമ പറഞ്ഞു. ഈ വാര്‍ത്ത വളരെയധികം വേദനിപ്പിക്കുന്നതും ക്രൂരവുമാണെന്ന് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് മാസം മുന്‍പ് സൗദി അറേബ്യയില്‍ വീട്ടുവേലയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശിനിയെ ഒരു കൈ പൂര്‍ണമായും അറ്റുപോയ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടിയ സ്‌പോണ്‍സറാണ് കൈ വെട്ടിമാറ്റിയതെന്ന് കസ്തൂരി മുനിരത്‌നം പയുന്നു. കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. അവസാന രക്ഷയെന്ന നിലയ്ക്ക് ഒളിച്ചോടി പോലീസ് സ്റ്റേഷനില്‍ അഭയത്തിനായി ശ്രമിക്കുകയായിരുന്നു.

  • ലളിത് മോദിക്ക് യാത്രാരേഖ,…

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി…

  • ഇന്ത്യ-പാക് സുരക്ഷ ഉപദേഷ്ടാക്കള്‍…

  • ഒമാനില്‍ ബലി പെരുന്നാള്‍…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • 'പാകിസ്താന്‍ കശ്മീര്‍ സ്വപ്നം…

  • സുഷമയുടേത് മാനുഷിക പരിഗണന…

  • സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക്…

  • ചെയ്യാത്ത കുറ്റത്തിന് മലയാളി…

  • പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ…

  • മോദി ക്യാബിനറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍…

  • ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന്…

  • ലളിതമല്ല മോദിക്കുരുക്ക്, സുഷമയ്ക്കു…

  • വന്‍ അഴിച്ചുപണി: സൗദിയില്‍…

  • പ്രവാസകാര്യ മന്ത്രാലയം നിര്‍ത്തലാക്കരുതെന്ന്…

  • ഹജ് ക്വാട്ട വെട്ടിക്കുറച്ച…

  • സൗദിയില്‍ രണ്ട് ലക്ഷം…

  • അഴിമതി: ബി.ജെ.പിയ്ക്കു തലവേദനയാകുന്നു

  • സൗദിയില്‍ സിനിമാ പ്രദര്‍ശനം…

  • സൗദിക്ക് പിന്തുണ, ഇറാനെതിരെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം