സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം

മോസ്‌കോ: സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം ശക്തമായി തുടരുന്നു. 25 മിസൈല്‍ ആക്രമണങ്ങളാണ് ഇന്നലെ റഷ്യ നടത്തിയത്. സിറിയന്‍ സേന കരയുദ്ധവും ശക്തമാക്കിയിട്ടുണ്ട്.കാസ്പിയന്‍ കടലിടുക്കില്‍ നങ്കൂരമിട്ട പടക്കപ്പലുകളില്‍ നിന്നാണ് ക്രൂയിസ് മിസൈലുകള്‍ തൊടുത്തു വിടുന്നത്. ഐ.എസ്സിന്റെ 11 കേന്ദ്രങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. റഷ്യന്‍ അനുകൂലിയായ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ ആവശ്യപ്രകാരമാണ് റഷ്യ ഐ.എസ്സിനെതിരെ ആക്രമണം തുടങ്ങിയത്. സിറിയയില്‍ ഐ.എസ്. ഭീകരര്‍ക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ അമേരിക്കയും സഖ്യകക്ഷികളും എതിര്‍ക്കുകയാണ്.

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായ…

  • ഇറാന് അത്യാധുനിക മിസൈല്‍…

  • ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

  • ലോകത്തെ ഒന്നാമത്തെ ഭീകര…

  • ഐ.എസ് തീവ്രവാദികള്‍ക്ക് പാക്…

  • സിറിയയില്‍ ഐ.എസ് കൂട്ടക്കൊല…

  • കനകമല ഐ.എസ്. റിക്രൂട്ട്‌മെന്റ്:…

  • ഐ.എസ്. ക്രൂരത വീണ്ടും,…

  • ഐ.എസ് ബന്ധം: മുമ്പ്…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • 700 പേരെ മതം…

  • മലയാളി വൈദികനെ യെമനില്‍…

  • ഡോ. ഇജാസിനെ കാണാതായത്…

  • സിറിയന്‍ വിമത നേതാവ്…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • ഇറാഖിലെ റമാദി നഗരം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം