നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കോഴിക്കോട് സ്വദേശി കുട്ടിയെന്ന കുഞ്ഞായന്‍കുട്ടി പിടിയിലായി. 2014 ഒക്ടോബര്‍ മുതല്‍ 2015 ജനവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ്ണക്കടത്തിന് സഹായം ചെയ്ത എമിഗ്രേഷന്‍ ഉദ്യോഗസ്ഥരായ മനു, കൃഷ്ണകുമാര്‍, മറ്റുപ്രതികളായ മുഹമ്മദ് റഷീദ്, ഷാജഹാന്‍, ഇജാസ് അബ്ദുള്ള എന്നിവരെയും കസ്റ്റംസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. വിമാനത്താവളത്തില്‍ കാരിയര്‍മാര്‍ എത്തിക്കുന്ന സ്വര്‍ണ്ണം ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പുറത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. കേസന്വേഷിക്കുന്നത് സി.ബി.ഐയാണ്.

  • കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദികളോ?

  • നെടുമ്പാശേരിയില്‍ കോടികളുടെ സ്വര്‍ണക്കടത്ത്…

  • ഫയിസ് സിനിമയിലും അഭിനയിച്ചു

  • ഫായിസിനെ കൂടുതല്‍ അറിയില്ലെന്ന്…

  • കുട്ടി കള്ളന്മാര്‍ നെടുമ്പാശ്ശേരിയില്‍…

  • ചിട്ടിനടത്തി 50 കോടി…

  • അമ്മയുടെ പാതയില്‍ അമലിന്…

  • കായികമേളയില്‍ ഗുജറാത്ത് കരുത്തായി…

  • ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്…

  • ക്രിക്കറ്റ്താരം അമിത് മിശ്ര…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • കോഴിക്കോട് എസ് എഫ്…

  • ഒപ്പം കുടിച്ച പോലീസുകാരന്റെ…

  • പിടികൂടിയത് ചായക്കടയില്‍ിന്ന്, കീഴടങ്ങല്‍…

  • മലമ്പുഴയില്‍ വന്‍തോതില്‍ മരം…

  • ജിഎസ്ടി: സ്വര്‍ണ വില…

  • ആരാധകര്‍ക്ക് ആവേശമായി നെടുമ്പാശേരിയില്‍…

  • പെരിന്തല്‍ മണ്ണയില്‍ അന്തര്‍…

  • ഫൈസല്‍ വധം: കൊലപാതകത്തിന്…

  • ഹാമര്‍ ത്രോയില്‍ കെസിയക്കും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം