'മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തി'

തിരുവനന്തപുരം/ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാന്‍സ് വായ്പാ പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് വി.എസ്. അച്യുതാനന്ദന്‍. രണ്ട് ശതമാനം പലിശയ്ക്ക് എടുക്കുന്ന പണമാണ് 12 ശതമാനം പലിശയ്ക്ക് പാവപ്പെട്ട ഈഴവര്‍ക്ക് നല്‍കുന്നത്. വെള്ളാപ്പള്ളി നടേശന്‍ ഇവരെ ചതിക്കുകയാണ്. വായ്പ തട്ടിപ്പാണെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വി.എസ് പറഞ്ഞു. അതേ സമയം വി.എസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പത്രത്തിലെ വി.എസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

  • വെള്ളാപ്പള്ളി വഴുതിയോ ?

  • മൈക്രോ ഫൈനാന്‍സ്: വെള്ളാപ്പള്ളി…

  • കാര്യങ്ങള്‍ മനസിലാക്കിയാണോ ആന്റണിയുടെ…

  • വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണത്തിന്…

  • വെള്ളാപ്പള്ളിയുടെ കണക്കു കൂട്ടല്‍…

  • വി.എസ് പരസ്യപ്രചാരണം തുടങ്ങി

  • അവസാന മണിക്കൂറിലെ തീരുമാനങ്ങള്‍ക്കു…

  • പൂഞ്ഞാറില്‍ പി. സി.…

  • ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ്…

  • തിരഞ്ഞെടുപ്പ്ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവണം…

  • വി.എസിനെതിരെ കടുത്ത നടപടി…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • മാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം…

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • വി.എസിന്റെ സംസ്ഥാനതല പ്രചരണം…

  • ഐസ്‌ക്രീം കേസില്‍ നിയമ…

  • വി.എസിനെതിരായ പി.ബി കമ്മീഷന്‍…

  • വി എസിനും മുന്‍…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം