യുവാവിനെ തലയ്ക്കടിച്ച് കൊന്ന പ്രതി പിടിയില്‍

തിരുവനന്തപുരം: വസ്തുവില്‍പ്പന തര്‍ക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന പ്രതി പിടിയിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഊരൂട്ടമ്പലം സ്വദേശി അജി കൊല്ലപ്പെട്ടത്. മലയിന്‍കീഴ് സ്വദേശി ജോയിയാണ് പിടിയിലായത്. ഇയാള്‍ കമ്പിപ്പാര കൊണ്ട് അജിയുടെ തലയ്ക്കടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • ചിട്ടിനടത്തി 50 കോടി…

  • അഭിമന്യു വധം: ഒരാള്‍…

  • വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍…

  • കോഴിക്കോട് എസ് എഫ്…

  • തീവണ്ടി യാത്രയ്ക്കിടെ യുവതിയെ…

  • ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ…

  • കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന്…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • ബ്ലേഡിന്റെ മുനയൊടിക്കാന്‍ ചെന്നിത്തല

  • രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട്…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • സുനിയും കൂട്ടാളിയും കീഴടങ്ങുമെന്ന്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം