ഹൃദയം പകുത്ത് നല്‍കാന്‍ കല്ലറക്കാര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കല്ലറ എന്ന കൊച്ചു ഗ്രാമം ചരിത്രത്തിന്റെ ഭാഗമാകുന്നു. 'തനിമ' ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അവയവ ദാനം ചെയ്യാന്‍ സന്നദ്ധരാക്കാനുള്ള പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം പേര്‍ അവയവങ്ങള്‍ നല്‍കാമെന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടുകഴിഞ്ഞു. ഒരു വീട്ടിലെ ഒരംഗത്തെയെങ്കിലും പദ്ധതിയില്‍ അംഗമാക്കുക എന്നതാണ് ലക്ഷ്യം. ബോധവല്‍ക്കരണത്തിനായി എല്ലാ വീടുകളും സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. സമ്പൂര്‍ണ്ണ അവയവദാനമാണ് ഇവരുടെ മഹനീയമായ ലക്ഷ്യം. പദ്ധതിക്ക് പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ഉള്ളത്.

  • പഞ്ചായത്ത് വാക്ക് പാലിച്ചില്ല:…

  • ലീനയുടെ അവയവങ്ങളിലൂടെ ഇനി…

  • തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍…

  • പുനര്‍ജനി കാത്ത് വാണിമേല്‍…

  • ആറ് ജീവനുകള്‍ക്ക് പ്രതീക്ഷയായി…

  • ഹൃദയം മാറ്റിവെച്ച് സര്‍ക്കാര്‍…

  • ജലക്ഷാമത്തിന് ജനകീയ പരിഹാരവുമായി…

  • അവയവ ദാനത്തില്‍ സ്ത്രീകള്‍…

  • കാവിലുംപാറയില്‍ സൗജന്യ ചികിത്സയ്‌ക്കൊപ്പം…

  • കുട്ടന്‍പേരൂര്‍ വീണ്ടും ഒഴുകിത്തുടങ്ങി

  • പുനര്‍ജന്മത്തിന്റെ പുണ്യവുമായി പ്രദീപ്…

  • അപ്പുക്കുട്ടന്‍, തെങ്ങുകയറ്റ തൊഴിലാളിയായ…

  • അരോരുമില്ലാത്ത അമ്മമാര്‍ക്ക് അന്നം…

  • അവയവദാനത്തെക്കുറിച്ച് ഡേവിസ് ചിറമേല്‍…

  • ജോലി നല്‍കിയാല്‍ വോട്ടെന്ന്…

  • മൂന്നാര്‍- മാണി വിഷയത്തില്‍…

  • പൊതു വിദ്യാഭ്യാസനയം: കേരളത്തിലെ…

  • കോഴിക്കോട് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന്…

  • മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിലെ…

  • വൃക്ക ദാനത്തിന്റ 25ാം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം