തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികള്‍ ഒരുങ്ങി; സ്ഥാനാര്‍ത്ഥികള്‍ അടുത്ത ആഴ്ച

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം സീറ്റു വിഭജനം പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ്. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. സമാന ചിന്താഗതിക്കാരുമായി തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കാനും യു.ഡി.എഫ് തീരുമാനിച്ചു. അതേസമയം അമ്പതു ശതമാനത്തോളം വോട്ടു നേടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിടിക്കാമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നല്‍കുന്നതു വലിയ തിരിച്ചടിയാണ്. തിരവനന്തപുരം നഗരസഭയും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. ഒക്ടോബര്‍ ഏഴിനു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ഒമ്പതാം തീയതി പ്രഖ്യാപിക്കാനാണ് ബിജെപി തീരുമാനം.

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • ബാഹുബലം - പ്രത്യേക…

  • കേരളം അയിത്തം കല്‍പ്പിച്ച്…

  • സി.പി.എമ്മും കോണ്‍ഗ്രസ്സും സര്‍വ്വനാശത്തിലേക്ക്:…

  • ബംഗാള്‍ ബാലറ്റ്‌

  • നഗരസഭ സഹായകേന്ദ്രം തുടങ്ങി;…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • 'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • കേന്ദ്രസേന വേണമെന്നു കെ.സുധാകരന്‍;…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍…

  • സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം