കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിനില്ല: ഇ. ശ്രീധരന്‍

എറണാകുളം: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിന് താനോ ഡി.എം.ആര്‍.സിയോ ഉണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍. ഇപ്പോഴത്തെ നിര്‍മാണം അവസാനിച്ചാല്‍ ഡി.എം.ആര്‍.സി പിരിച്ചുവിടാനാണ് ആലോചിക്കുന്നത്. എന്നും ഒരു ഡി.എം.ആര്‍.സിയെ ആശ്രയിക്കുന്നത് ശരിയല്ല. പുതിയ കമ്പനികളുണ്ടാകണം. ഇപ്പോഴത്തെ നിര്‍മാണം ഉദ്ദേശിച്ച സമയത്ത് തീര്‍ക്കാന്‍ സാധിക്കില്ല. ക്വാറിസമരം ഉള്‍പ്പടെയുള്ളവ നിര്‍മാണത്തെ ബാധിച്ചു. ഇനിയും കാലതാമസമുണ്ടാകും. താന്‍ യു.എന്നുമായി സഹകരിക്കുന്നത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല. അതൊരു ആഗോള പോളിസിയാണ്. അതിന് കേരളവുമായി എന്തു ബന്ധമെന്നും അദ്ദേഹം ചോദിച്ചു. മെട്രോ പദ്ധതിസ്ഥലത്ത് എത്തിയപ്പോഴാണ് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് സംസാരിച്ചത്.

  • കൊച്ചി മെട്രോ ഏഴു…

  • കേരളത്തില്‍ വന്‍ നഷ്ടം…

  • കൊച്ചി മെട്രോ സ്തംഭനം;…

  • കൊച്ചി മെട്രോ നിര്‍മ്മാണം…

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • കൊച്ചി മെട്രോയുടെ കോച്ചുകള്‍…

  • ലൈറ്റ് മെട്രോ പദ്ധതി…

  • ലൈറ്റ് മെട്രോ പദ്ധതി…

  • ശ്രീധരനോട് ആദരവ് കാട്ടേണ്ടേ?

  • കൊച്ചി മെട്രോ: അനിശ്ചിതത്വം…

  • ഇ. ശ്രീധരന്റെ സ്വപ്‌നങ്ങള്‍

  • ശ്രീധരനും ചെന്നിത്തലയും ഉദ്ഘാടനവേദിയിലുണ്ടാകും:…

  • മെട്രോയെക്കാള്‍ വേഗത്തില്‍ ശ്രീധരന്‍…

  • ലൈറ്റ് മെട്രോ:ഇ. ശ്രീധരന്…

  • ഡല്‍ഹിയില്‍ ഡബിള്‍ ലൈന്‍…

  • ഡിഎംആര്‍സി ലൈറ്റ് മെട്രോയുമായി…

  • ലൈറ്റ് മെട്രോയ്ക്ക് ഭരണാനുമതി…

  • വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു…

  • ആദ്യ ഞായറാഴ്ച കൊച്ചി…

  • കൊച്ചി മെട്രോ നിര്‍മ്മാണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം