കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ വീണ്ടും മുഴങ്ങി

ന്യൂയോര്‍ക്ക്: യു.എന്നിലെ പ്രസംഗത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചു. കശ്മീരില്‍ നിന്ന് സൈനികരെ പിന്‍വലിക്കുക, ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സിയാച്ചിനില്‍ നിന്ന് ഇരുപക്ഷവും ഉപാധികളില്ലാതെ പിന്‍വാങ്ങുക എന്നീ നാലിന നിര്‍ദേശങ്ങളടങ്ങിയ സമാധാന ഉടമ്പടിയാണ് പ്രസംഗത്തില്‍ നവാസ് മുന്നോട്ട് വച്ചത്. പാകിസ്താനില്‍ അസ്ഥിരതക്ക് ഇന്ത്യക്ക് പങ്കുള്ളതായും പ്രസംഗത്തില്‍ സൂചിപ്പിച്ചു. സംഘട്ടനത്തിലൂടെയല്ല സഹകരണത്തിലൂടെയാണ് ബന്ധത്തെ നിര്‍വചിക്കേണ്ടത് എന്ന് പറഞ്ഞാണ് നവാസ് തന്റെ സംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടയ്ക്ക് കശ്മീരിനെ പാലസ്തീനോട് താരതമ്യം ചെയ്ത ഷെറീഫ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ വിദേശ അധിനിവേശത്തെ തുടര്‍ന്ന് അടിച്ചമര്‍ത്തപ്പെടുകയാണെന്നും അഭിപ്രായപ്പെട്ടു.

  • നവാസിന്റെ നാവടക്കിയോ ഇന്ത്യ?

  • വിശ്വാസം അതിര്‍ത്തി കടക്കുമോ…

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • ഈ ചിത്രം വ്യാജമല്ല…

  • മോദിയുടെ അമ്മയ്ക്ക് നവാസ്…

  • പാകിസ്താനു മറുപടി: ഭീകരത…

  • അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന്…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • പൂഞ്ചില്‍ പാക് സൈന്യത്തിന്റെ…

  • ദക്ഷിണാഫ്രിക്കയ്ക്ക് ക്രിസ്റ്റണ്‍ന്റെയും ഡൊണാള്‍ഡിന്റെയും…

  • കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക്…

  • കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന്‍…

  • ഇന്ത്യയുമായുള്ള ബന്ധത്തെ പാക്…

  • പാക് മുന്‍ പ്രധാനമന്ത്രി…

  • പാകിസ്ഥാനുമായുള്ള സെക്രട്ടറി തല…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • അതിര്‍ത്തി അശാന്തം

  • ഗീത ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം