രാപ്പകല്‍ സമരവുമായി വീണ്ടും പെമ്പിളൈ ഒരുമൈ

മൂന്നാര്‍: ശമ്പളവര്‍ധനയ്ക്കായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്താന്‍ തോട്ടം തൊഴിലാളികളുടെ കൂട്ടായ്മ പെമ്പിളൈ ഒരുമൈയുടെ തീരുമാനം. സംയുക്ത തൊഴിലാളി യൂണിയനുമായി ഒന്നിച്ചൊരു സമരത്തിന് തയ്യാറല്ലെന്നും പെമ്പിളൈ ഒരുമ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാല്‍ മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിക്ക് മുന്നില്‍ സമരം അനുവദിക്കാനാകില്ലെന്നാണ് പോലീസ് നിലപാട്. ഇത്തരമൊരു ഉത്തരവുണ്ടെങ്കില്‍ അത് മാനിക്കാന്‍ തയ്യാറാണെന്നും പോലീസ് പറയുന്ന സ്ഥലത്ത് സമരം നടത്തുമെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.

  • തോട്ടംതൊഴിലാളികളെ പറ്റിക്കാന്‍ സര്‍ക്കാരും…

  • പെണ്ണിന്റെ പ്രക്ഷോഭവും മാധ്യമങ്ങള്‍…

  • മണിയുടെ രാജി: സമരത്തിന്…

  • തോട്ടം ചര്‍ച്ച പൊളിഞ്ഞു,…

  • പൊമ്പളൈ ഒരുമൈ സമരം…

  • പ്രശ്‌ന പരിഹാരം പി.എല്‍.സിയിലോ…

  • അഞ്ഞൂറു രൂപ ദിവസക്കൂലി…

  • മറീന സമരത്തിന് മറുപടി…

  • ജോയ്‌സ് ജോര്‍ജിന്റെ പട്ടയങ്ങളും…

  • സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി…

  • പൊമ്പളൈ ഒരുമൈ സമരം:…

  • ഗുജറാത്തിലും ടാറ്റ കമ്പനിക്കെതിരെ…

  • ഇടപ്പള്ളിയില്‍ ജപ്തിക്കിടെ സംഘര്‍ഷം;…

  • കൊട്ടാക്കമ്പൂരിലെ മരംമുറി ചട്ടവിരുദ്ധം

  • മൂന്നാറില്‍ അനധികൃത കെട്ടിട…

  • കണ്ണന്‍ദേവന്‍ കമ്പനി ഒരുലക്ഷം…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍…

  • സബ്കളക്ടറെ തടഞ്ഞ സംഭവം:…

  • കൈയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം