അഞ്ഞൂറു രൂപ ദിവസക്കൂലി സമരത്തിനായി സി.ഐ.ടി.യു ഒരുങ്ങുന്നു

ഇടുക്കി: എല്ലാ തൊഴില്‍ മേഖലയിലും അഞ്ഞൂറു രൂപ ദിവസക്കൂലി എന്ന ആവശ്യവുമായി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ സി.ഐ.ടി.യു ഒരുങ്ങുന്നു. ഇതിനായി ഇപ്പോള്‍ കുറഞ്ഞ കൂലി കിട്ടുന്ന തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കും. ആദ്യകൂട്ടായ്മ സംഘടിപ്പിക്കുന്നത് ഒക്ടോബര്‍ രണ്ടിന് വയനാട്ടിലാണ്. അതിനുമുമ്പ് ഒന്നാംതീയതി സി.ഐ.ടി.യു ഭാരവാഹികളുടെ യോഗംചേരും. സപ്തംബര്‍ 2ലെ അഖിലേന്ത്യാ പണിമുടക്കില്‍ പ്രധാന ആവശ്യം അഞ്ഞൂറു രൂപ മിനിമം കൂലിയായിരുന്നു. എന്നാല്‍ അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇതേ ആവശ്യം ഉന്നയിച്ച മൂന്നാര്‍ പ്രക്ഷോഭം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതാണ് സി.ഐ.ടി.യുവിന്റെ വീണ്ടുവിചാരത്തിന് കാരണം.

  • 500 രൂപയില്‍ ഉറച്ച്…

  • ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

  • എസ്.എന്‍.ഡി.പി ശ്രീനാരയണ ധര്‍മ്മ…

  • നീലക്കുറിഞ്ഞി സീസണില്‍ നിയന്ത്രണം

  • ഇടുക്കിയിലെ റോഡുകളില്‍ ദുരിത…

  • ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ വീഴ്ച…

  • മൂന്നാറില്‍ ഊര്‍ജ്ജം പകര്‍ന്ന്…

  • പാക് ഭീകരന്‍ വഖാസ്…

  • ആദായനികുതി വകുപ്പ് ജീവനക്കാര്‍…

  • പണിമുടക്ക് കേരളത്തില്‍ പൂര്‍ണം;…

  • പെണ്ണിന്റെ പ്രക്ഷോഭവും മാധ്യമങ്ങള്‍…

  • ഭീകരരെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും

  • അട്ടിക്കൂലി പ്രശ്‌നം: തൊഴിലാളികള്‍ക്കെതിരെ…

  • രാപ്പകല്‍ സമരവുമായി വീണ്ടും…

  • കലാഭവന്‍ മണിയുടെ സഹോദരന്‍…

  • അതിര്‍ത്തികളിലെ പച്ചക്കറി പരിശോധന…

  • ടോംസ് കോളേജ് വിദ്യാര്‍ഥികളുടെ…

  • സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി…

  • മൂന്നാറിലെ സ്ഥിതി അതീവ…

  • 'കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി പരിതാപകരം'

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം