കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കഴക്കൂട്ടം: അവസാന സന്നാഹ മത്സരവും ജയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ഒരുങ്ങി. മഞ്ഞയണിഞ്ഞെത്തിയ ആരാധകരെ ഗോളിലാറാടിച്ചാണ് സച്ചിന്റെ സ്വന്തം ടീം പരിശീലനമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം ഏജീസിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് തകര്‍ത്തത്. ഗോള്‍ മഴയില്‍ ടീം മാനേജ്‌മെന്റിനെ സന്തോഷിപ്പിച്ചത് സ്‌െ്രെടക്കര്‍മാര്‍ എല്ലാവരും ഗോള്‍ നേടിയതാണ്. ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ഡഗ്‌നല്‍ ഹാട്രിക് നേടിയപ്പോള്‍ സാഞ്ചസ് വാട്ട് ഇരട്ടഗോളോടെ കളം നിറഞ്ഞു. മലയാളി താരം മുഹമ്മദ് റാഫിയും യുവതാരം മനന്‍ദീപ് സിങ്ങും ഓരോതവണ എതിര്‍വല ചലിപ്പിച്ചു.

  • സീസണ്‍ തീരുമ്പോള്‍ കേരളം…

  • ആരാധകര്‍ക്ക് കപ്പില്‍ കുറഞ്ഞതൊന്നും…

  • കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

  • കൊച്ചിയില്‍ ക്രിക്കറ്റ് നടത്താനുള്ള…

  • ഇംഗ്ലണ്ട് മുന്‍ ഗോളി…

  • കൊമ്പന്‍ മുട്ടു മടക്കി,…

  • കലൂര്‍ ടു കിരീടം?

  • കേരള ബ്ലാസ്റ്റേഴ്‌സിനായി കുട്ടിപ്പട…

  • ബ്ലാസ്‌റ്റേഴ്‌സിന് മിന്നുന്ന തുടക്കം

  • ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തി;…

  • കൊച്ചിയിലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

  • സ്‌കൂള്‍ കായികമേളയില്‍ എറണാകുളം…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • ആരവമൊഴിഞ്ഞ് ബ്രസൂക്ക; ഇനി…

  • ചാമ്പ്യന്‍സ് ലീഗ് വിലയിരുത്തലുമായി…

  • നാഗ്ജി: അര്‍ജന്റീന അണ്ടര്‍…

  • ഐ.എസ്.എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്…

  • ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന്…

  • ജോ പോള്‍ അഞ്ചേരി…

  • സച്ചിന്റെ ടീം പേര്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം