കാഷ്യു കോര്‍പ്പറേഷന്‍ എം.ഡിക്കെതിരെ ഐ ഗ്രൂപ്പ്

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും രംഗത്തെത്തി. സ്‌റ്റേറ്റ് കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി. സ്ഥാനം കെ.എ. രതീഷ് ഉടന്‍ ഒഴിയണമെന്ന് ഐ ഗ്രൂപ്പ് നേതാവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു. കാഷ്യു കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സ്ഥാനമൊഴിയണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 2000 മുതലുള്ള കാഷ്യു കോര്‍പ്പറേഷനിലെ ഇടപാടുകള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനായി നല്‍കിയ കോടികള്‍കൊണ്ട് തൊഴിലാളികള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണകാലത്തെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

  • തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍വീഴ്ച

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • മഴവെള്ളം സംഭരിക്കാന്‍ സി.പി.എം.…

  • കൊല്ലം നഗരത്തിലെ പ്രധാന…

  • പരനാറി യോഗ്യനാകുന്നോ? @…

  • പാവങ്ങളുടെ ജീവിതത്തിന് രാഷ്ട്രീയ…

  • ട്രോളിംഗ് നിരോധനം അവസാനിച്ചു,…

  • അനാഥര്‍ക്കായി റാവിസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തില്‍…

  • കുഞ്ഞാറ്റയ്ക്കിത് നിറമുള്ള ഓണം

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • നല്ലവാര്‍ത്ത തുണയായി, ഹരിതയ്ക്ക്…

  • ഇരവിപുരം സീറ്റിനെ ചൊല്ലി…

  • അയല്‍വാസി വഴി അടച്ചു:…

  • ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍…

  • സമരഭൂമിയില്‍ ജൈവ നെല്ല്…

  • കൊല്ലം പട്ടത്താനത്ത് ബിനാലെയ്ക്ക്…

  • നമ്മുടെ ചിഹ്നം: കൊല്ലം

  • കരനെല്‍ കൃഷിയില്‍ മധുസൂദനന്‍…

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം