അപ്പുക്കുട്ടന്‍, തെങ്ങുകയറ്റ തൊഴിലാളിയായ വാര്‍ഡ് മെമ്പര്‍

ആലപ്പുഴ: രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമായി കാണുന്ന ഒരു വിഭാഗമുള്ള ഇക്കാലത്ത് സ്വന്തം ജോലിയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു പഞ്ചായത്ത് അംഗമുണ്ട് ആലപ്പുഴയില്‍. തെങ്ങ് കയറ്റ തൊഴിലാളിയായ അപ്പുക്കുട്ടനാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഈ വ്യത്യസ്തനായ പഞ്ചായത്ത് അംഗം. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് സി.പി.ഐ.എം അംഗമാണ് അപ്പുക്കുട്ടന്‍. രാവിലെ 7 മണിമുതല്‍ അപ്പുക്കുട്ടന്‍ പണി തുടങ്ങും. ആര് വിളിച്ചാലും തെങ്ങ് പരിപാലനത്തിന് അപ്പുക്കുട്ടനെത്തും. ഉച്ചയ്ക്ക് ഒരു കുളി കഴിഞ്ഞ് ഭക്ഷവും കഴിച്ച് പഞ്ചായത്ത് ഓഫീസിലെത്തും. പിന്നെ രാത്രി വൈകുന്നതുവരെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിനടക്കും. ജനങ്ങളുടെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയാകാന്‍ താനെപ്പോഴും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് അപ്പുക്കുട്ടന്‍ പറയുന്നു.

  • കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ…

  • ആസ്പത്രികളില്‍ മരുന്നില്ല, നശിപ്പിക്കുന്നത്…

  • മോഹന്‍ലാലിനും ഹൃതിക്കിനും ബിപാഷയുടെ…

  • ചുവന്ന മണ്ണില്‍ -…

  • ആലപ്പുഴയില്‍ എ.എസ്.ഐയുടെ വീടാക്രമിച്ചു,…

  • കുട്ടനാട്ടില്‍ തരിശു രഹിത…

  • കുട്ടനാട്ടില്‍ വെല്ലുവിളിയായി മാലിന്യം

  • പ്രഥമ തിലകന്‍ പുരസ്‌കാരം…

  • ശശികുമാര്‍ ഇനി ഓര്‍മ

  • സര്‍ക്കാരിനും വൈറസ് ബാധയോ…

  • രാജ്യസഭ അംഗത്വത്തിന് അനുകൂല…

  • ഒളിഞ്ഞുനോക്കിയെന്ന ആരോപണം തെറ്റ്-…

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം എത്തി

  • മലബാര്‍ പൈതൃകങ്ങളിലൂടെ സെലുരാജിന്റെ…

  • വള്ളംകളിയുടെ ആവേശം ഷാര്‍ജയിലും

  • സി.പി.എം ജില്ലാ സമ്മേളനങ്ങള്‍…

  • ലഹരി ഉപയോഗിച്ചത് പുറത്തുപറഞ്ഞതിന്…

  • പുനര്‍ജനി കാത്ത് വാണിമേല്‍…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • പ്രചാരണത്തിന് ആരെയും ക്ഷണിക്കാറില്ല:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം