തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഒക്ടോബര്‍ പത്തിനകം വിജ്ഞാപനം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു. നവംബര്‍ 15നകം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ വാര്‍ഡുകളിലെയും സംവരണ സീറ്റുകള്‍ ഈ മാസം അവസാനത്തോടെ നിര്‍ണയിക്കും. അടുത്തമാസം ഒന്നിന് പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. സംസ്ഥാനത്ത് നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

  • പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധം

  • പൂഞ്ഞാറില്‍ മത്സരം 'മാണിയും…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • ബന്ധുനിയമനം: കേസ് നിലനില്‍ക്കുന്നതല്ലെന്ന്…

  • പ്ലസ്ടു തോറ്റ് എജി…

  • വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ…

  • പിണറായിക്ക് വിടുതല്‍: വിചാരണ…

  • 12 ഡിജിപിമാര്‍ എന്തിന്?…

  • ഇരുചക്ര വാഹനങ്ങളില്‍ പിന്‍…

  • ഷെര്‍ളി യാത്രയായത് ചരിത്രമെഴുതി

  • നല്ല വാക്ക് -…

  • വാവ സുരേഷുമൊത്ത് ലോക…

  • ഓഫ് റോഡ് ഡ്രൈവ്…

  • ഫിറ്റ്നസ് ട്രന്‍റ്സ്

  • ഡീസല്‍ വില കൂടിയാല്‍…

  • ഒന്നും പറയാനില്ല; ഉപദ്രവിക്കരുതെന്ന്…

  • ഇന്ന് ശ്രീകൃഷ്ണ ജയന്തി

  • പാര്‍വതി നമ്പ്യാര്‍ @മോണിങ്…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • പ്ലസ് ടു അനുവദിച്ചത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം